വെള്ളരിമല വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുക : ജോയിൻ്റ് കൗൺസിൽ

വയനാട്:ചൂരൽമലയിൽ മണ്ണിടിച്ചൽ ഉണ്ടായ സ്ഥലത്ത് ഫീൽഡ് പരിശോധനയിൽ ഏർപ്പെട്ടിരുന്ന വെള്ളരിമല വില്ലേജ് ഓഫിസറെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിൻ്റ് കൗൺസിൽ…

മുണ്ടൈക്കയിൽ വീണ്ടും ഉരുൾപൊട്ടൽ പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തി

കൽപ്പറ്റ/ ചൂരൽമല ,അട്ടമല, പ്രദേശത്ത് ഉരുൾപൊട്ടൽ ബെയ്ലി പാലത്തിന് സമീപം കുത്തൊഴുക്ക്. അട്ട മലയിൽ പാടി ഭാഗത്ത് പ്രദേശത്തിന് മുകളിൽ 150 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ…

ഇസ്രയേലിൻ്റെ പാളിച്ചകൾ എന്തെന്ന് ലോകത്തിന് കാട്ടി കൊടുക്കാൻ ഇറാൻ ഇസ്രയേൽ യുദ്ധത്തിന് കഴിഞ്ഞു. ഇത് ഇസ്രയേൽ തിരിച്ചറിഞ്ഞു.

ഒരാഴ്ചക്കപ്പുറം നീണ്ടുനിന്ന യുദ്ധം പല ഓർമ്മപ്പെടുത്തലുകൾ രാജ്യങ്ങൾക്കും ലോകത്തിനും നൽകുന്നുണ്ട്’. ഞങ്ങൾ ശേഷിയുള്ളവരാണ് എന്ന തിരിച്ചറിവ് പാളിപ്പോകുമ്പോൾ പ്രതീക്ഷകൾ അസ്തമിക്കും.ഇസ്രായേലിന്റെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത ഇസ്രായേലും ഇറാനും…

ഇറാനിൽ നിന്ന് 14 മലയാളികൾ കൂടി തിരിച്ചെത്തി

ന്യൂഡൽഹി:ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇന്ന് (ജൂൺ 24, 2025)പുലർച്ചെ 3.30 ന് ഡൽഹി എയർപോർട്ടിലെത്തിയ വിമാനത്തിൽ 14 മലയാളികൾ . യാത്ര സംഘത്തിലെ 12 പേർ വിദ്യാർത്ഥികളാണ്.…

വിമാന അപകടത്തിൽ മരണപ്പെട്ട രഞ്ജിതയ്ക്ക്ആദരാഞ്ജലികൾ അർപ്പിക്കുന്നു

അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപ്പെട്ട രഞ്ജിതയ്ക്ക് മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, എം എ ബേബി എം.വി.ഗോവിന്ദൻ മാസ്റ്റർ,തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ടെഹ്‌റാന്റെ വടക്ക് ഭാഗത്തുള്ള ഇറാനിയൻ റഡാറിനു നേരെ ഇസ്രായേൽ വ്യോമസേന ഒരു ചെറിയ ആക്രമണം നടത്തിയതായി ഇസ്രായേൽ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ട്രംപും നെതന്യാഹുവും സംസാരിച്ചതിന് ശേഷം, ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ ജെറ്റുകൾ ഇറാനിയൻ റഡാറിൽ ചെറിയ ആക്രമണം നടത്തി. ടെഹ്‌റാന്റെ വടക്ക് ഭാഗത്തുള്ള ഇറാനിയൻ റഡാറിനു…

ഇസ്രായേൽ ; ഓപ്പറേഷൻ റൈസിംഗ് ലയൺ

ഓപ്പറേഷൻ റൈസിംഗ് ലയൺ പ്രവർത്തനം ആരംഭിച്ചതിനുശേഷം:   500-ലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു 1,000-ലധികം UAV-കൾ (ആളില്ലാത്ത ആകാശ വാഹനങ്ങൾ) വിക്ഷേപിച്ചു ആളപകടങ്ങൾ: 24 മരണങ്ങൾ 1,361-ലധികം…

അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപ്പെട്ട രഞ്ജിതയ്ക്ക് ആദരാഞ്ജലികൾ

അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപ്പെട്ട രഞ്ജിതയ്ക്ക് മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, എം എ ബേബി എം.വി.ഗോവിന്ദൻ മാസ്റ്റർ,തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കുന്നു

ഇസ്രയേൽ നിലപാട് പരാജയപ്പെട്ടു, ഇസ്രയേൽ പരാജയപ്പെട്ടു.

പന്ത്രണ്ടുനാൾ നീണ്ട യുദ്ധം വെടിനിർത്തലിലൂടെ അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും എടുത്ത തീരുമാനം ലോക രാജ്യങ്ങൾ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു. എന്നാൽ ഇസ്രയേൽ എടുത്ത നിലപാട് പരാജയപ്പെടു പ്പെടുകയാണ് ഉണ്ടായത്.…

ദേശീയ പാത 66 ബേവിഞ്ച സന്ദർശിച്ചു

ദേശീയപാത 66 നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം നിരോധിച്ച ബേവിഞ്ചയിൽ പാർശ്വസംരക്ഷണ നിർമ്മാണ പ്രവർത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഐഎഎസ് നിർമ്മാണ കരാർ…