ഐ.ടി.ഐ പ്രവേശനം തീയതി നീട്ടി
ഐ.ടി.ഐ പ്രവേശനം തീയതി നീട്ടി* ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി. വിവരങ്ങള്‍ക്ക് :itiadmissions.kerala.gov.in ഫോണ്‍: 7907462973.
Latest News Updates
ഐ.ടി.ഐ പ്രവേശനം തീയതി നീട്ടി* ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി. വിവരങ്ങള്‍ക്ക് :itiadmissions.kerala.gov.in ഫോണ്‍: 7907462973.
നവംബര്‍ ഒന്ന് മുതല്‍ കേരളത്തില്‍ റവന്യൂ കാര്‍ഡുകള്‍ ലഭ്യമാക്കുമെന്ന് റവന്യൂ – ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. വെള്ളരിക്കുണ്ട് താലൂക്കിലെ കിനാനൂര്‍ സ്മാര്‍ട്ട് വില്ലേജ്…
ഹയര്‍-ട്രെയിന്‍-ഡിപ്ലോയ് പ്രോഗ്രാം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ നടത്തുന്ന ഹയര്‍-ട്രെയിന്‍-ഡിപ്ലോയ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിടെക് – സിവില്‍/ ഇലക്ട്രിക്കല്‍ / മെക്കാനിക്കല്‍/…
പുസ്തകവായനയുടെ മൂല്യവിചാരവുമായി ജില്ലാതല വായനപക്ഷാചരണത്തിന് തുടക്കം വിക്ടര്‍ ഹ്യുഗോയുടെ ‘പാവങ്ങള്‍’ മുതല്‍ എം. സുകുമാരന്റെ ‘തൂക്ക്മരങ്ങള്‍ ഞങ്ങള്‍ക്ക്’ വരെ നീളുന്ന അമൂല്യപുസ്തകങ്ങളുടെ ലോകം പരിചയപ്പെടുത്തി വായനപക്ഷാചരണത്തിന്റെ ഔദ്യോഗിക…
വിവരാവകാശ അപേക്ഷകള്‍ക്ക് തെറ്റായ വിവരം നല്‍കിയാല്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിലാണ് വിവരാവകാശ കമ്മീഷണര്‍ ഡോ.കെ.എം.ദിലീപ് ഇതുവ്യക്തമാക്കിയത്. സമയബന്ധിതമായിമറുപടി നല്‍കാതിരിരുന്നാലും നടപടിയുണ്ടാകും. ഫയലുകള്‍…
”മധുര കണക്ക് ” ട്രെയിലർ. “””””””””””””” ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന…
രഞ്ജിത്ത് സജീവ്, ജോണി ആന്റണി,സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ” ഇന്നു മുതൽ…
*പുലമൺ തോട് നവീകരണം വേഗത്തിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ* കൊട്ടാരക്കരയിലെ .പുലമൺ തോടിന്റെ നവീകരണ പ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി…
*കൊട്ടാരക്കര മണ്ഡലത്തിലെ മികച്ച റോഡുകൾ ബന്ധിപ്പിക്കുന്ന സ്ഥലമായി എഴുകോൺ മാറും: മന്ത്രി കെ എൻ ബാലഗോപാൽ* കൊട്ടാരക്കര മണ്ഡലത്തിലെ മികച്ച റോഡുകൾ ബന്ധിപ്പിക്കുന്ന സ്ഥലമായി എഴുകോൺ മാറുമെന്ന്…
വെസ്റ്റ് കൊല്ലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പ്രവേശനേത്സവം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഐ.പി.എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സൗഹൃദങ്ങള്‍ സൃഷ്ടിക്കുകയും, ജീവിത…