“കാലവർഷക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് സമയബന്ധിതമായിആനുകൂല്യം ലഭ്യമാക്കുക കെ.എ.റ്റി.എസ്.എ”
തോരാതെ പെയ്യുന്ന മഴയിലും അതിശക്തമായ കാറ്റിലും കർഷകരുടെ പ്രതീക്ഷകൾക്ക് വിഘ്നം സൃഷ്ടിച്ചുകൊണ്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ കൃഷിനാശം മാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിളഇൻഷുറൻസ് പദ്ധതിയിൽ അംഗമായ കർഷകർ…