മാനന്തവാടി MLA ഒ.ആർ കേളു പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രിയാകും. വകുപ്പുകൾ ചുരുങ്ങി.
മാനന്തവാടി MLA ഒ.ആർ കേളു പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രിയാകും. കെ.രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഒ.ആര്‍. കേളുവിന് ചുമതല….കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ്…