വൈക്കം തോട്ടിൽ മറിഞ്ഞ കാറിലുണ്ടായിരുന്നത് ഡോ അമൽ എന്ന് തിരിച്ചറിഞ്ഞു.

കോട്ടയം:കൊട്ടാരക്കരയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപ്രതീക്ഷിതമായ അപകടം ഡോ.അമലിന്റെ ജീവനെടുത്തത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അമൽ സൂരജ്. ‌‌‌ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാവാംഎന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. വൈക്കം…

നിരവധി മേഖലകളിൽ മാതൃകയായ കേരളം, അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാകുന്നത് ഉദ്യോഗസ്ഥർ പറയുന്ന കണക്ക് നോക്കിയാകരുത്?

തിരുവനന്തപുരം:നിരവധി മേഖലകളിൽ മാതൃകയായ കേരളം, അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി വീണ്ടും രാജ്യത്തിന് വഴി കാണിക്കുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് തിരുവനന്തപുരം ചന്ദ്ര…

വൈക്കത്ത് ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള കാർ വെള്ളത്തിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന ആൾ മരണപ്പെട്ടു.

വൈക്കം: വൈക്കത്ത് കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. തോട്ടുവക്കത്തെ കെവി കനാലിലേക്കാണ് കാർ മറിഞ്ഞത്. മരിച്ചയാളെ ഇനിയും തിരിച്ചറഞ്ഞിട്ടില്ല. വെള്ളിയാഴ്ച പുലർച്ചെയാണ് കാർ കനാലിൽ…

മുൻ മുഖ്യ മന്ത്രി ആർ.ശങ്കറിന്റെ മരുമകനും മെഡിക്കൽ കോളെജ് സർജറി വിഭാഗം റിട്ട. പ്രഫസറുമായ ഡോ. ബാബു സുഭാഷ് ചന്ദ്രൻ (89)നിര്യാതനായി.

തിരുവനന്തപുരം: മുൻ മുഖ്യ മന്ത്രി ആർ.ശങ്കറിന്റെ മരുമകനും മെഡിക്കൽ കോളെജ് സർജറി വിഭാഗം റിട്ട. പ്രഫസറുമായ ഡോ. ബാബു സുഭാഷ് ചന്ദ്രൻ (89)നിര്യാതനായി. വസതിയായ കുന്നുകുഴി ആർ.സി…

ഗോൾഡൻവാലി നിധി തട്ടിപ്പ് മുഖ്യപ്രതി അറസ്റ്റിൽ

തിരുവനന്തപുരം; നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയ നിധി കമ്പനി ഉടമയെ പോലീസ് തമ്പാനൂർ അറസ്റ്റ് ചെയ്തു. തൈയ്ക്കാട് ആശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന ​ഗോൾഡൻവാലി നിധി എന്ന സ്ഥാപനത്തിന്റെ ഉടമ…

വിനോദ സഞ്ചാരി കൾക്കു നവംബർ ഒന്നു മുതൽ വാൽപാറയിൽ പ്രവേശിക്കാൻ ഇ പാസ് നിർബന്ധമാക്കി കോയ മ്പത്തൂർ ജില്ലാ കലക്ടർ പവൻ കുമാർ

വാൽപാറ: വിനോദ സഞ്ചാരികൾക്കു നവംബർ ഒന്നു മുതൽ വാൽപാറയിൽ പ്രവേശിക്കാൻ ഇ പാസ് നിർബന്ധമാക്കി കോയ മ്പത്തൂർ ജില്ലാ കലക്ടർ പവൻകുമാർ ജി.ഗിരിയപ്പനവരുടെ ഉത്തരവ്. നീലഗിരി ജില്ലയിലും…

തെറ്റായ വാർത്തകൾ മാധ്യമങ്ങൾ നൽകരുത് എന്ന് കോടതി . കോടതി പറഞ്ഞാലും വീണ്ടും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ പ്രേരണ എങ്ങനെ ഉണ്ടാകുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലെ മാധ്യമങ്ങൾ പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങൾ നടത്തുന്ന വാർത്ത അവലോകനങ്ങൾ ആയാലും വാർത്ത പ്രചരിപ്പിക്കുന്ന കാര്യത്തിലും ഒക്കെ ഫേക്ക് ന്യൂസുകൾ പ്രചരിപ്പിക്കുന്നതിൽആരും മോശക്കാരല്ല ഇത്തരം…

പതിനെട്ടു മാസത്തെ കുടിശിക ഉണ്ടെന്ന് ആരു പറഞ്ഞു ഞാൻ മുഖ്യമന്ത്രിയേയും ധനകാര്യ മന്ത്രിയേയും വെല്ലുവിളിക്കുന്നു.

പറവൂർ : പതിനെട്ടു മാസത്തെ കുടിശിക ഉണ്ടെന്ന് ആരു പറഞ്ഞു ഞാൻ മുഖ്യമന്ത്രിയേയും ധനകാര്യ മന്ത്രിയേയും വെല്ലുവിളിക്കുന്നു. സാമൂഹ്യക്ഷേമ പെൻഷൻപ്രായം 18 മാസത്തെ കുടിശിക എന്ന പ്രചരണം…

മലയാളിയായ ഫൈസല്‍ രാജ് ഒരുക്കുന്ന തമിഴ് ചിത്രം ‘പകൽ കനവ് ‘ നവംബർ 7 ന് തിയേറ്ററിൽ എത്തും.

കൊച്ചി: മലയാളിയായ ഫൈസല്‍ രാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച തമിഴ് ചിത്രം ‘പകൽ കനവ്’ റിലീസിന് ഒരുങ്ങി. തമിഴ്നാട്, കേരളം, കർണാടക തിയേറ്ററുകളിൽ അടുത്ത മാസം 7…

കണക്റ്റ് ടു വർക്ക് സ്കോ ളർഷിപ്പ് എന്ന പേരിലുള്ള ഈ പദ്ധതി യിൽ 5 ലക്ഷം യുവതി യുവാക്കൾ ഗുണ ഭോക്താക്കളാകും.

തിരുവനന്തപുരം: കേരളത്തിലെ വിദ്യാർഥികൾക്ക് മികച്ച ജോലി ലഭിക്കാൻ സ്റ്റൈ പെന്റ്/ സാമ്പത്തിക സഹായം നൽകു ന്ന പദ്ധതി ആരംഭിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. പ്രതിവർഷ കുടുംബ വരുമാനം…