സിദ്ദിഖിനെതിരായ വെളിപ്പെടുത്തൽ; നിരപരാധിത്വം തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ അറസ്റ്റ്.

തിരുവനന്തപുരം: സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ടു പുറത്തുവന്ന വെളിപ്പെടുത്തലുകളിൽ ഏറ്റവും ഗൗരവമേറിയതാണു നടൻ സിദ്ദിഖിനെതിരെയുള്ളത്. ചൊവ്വാഴ്ച വൈകിട്ടാണു സിദ്ദിഖിനെതിരെ ഡിജിപിക്ക് ഇമെയിൽ വഴി യുവനടി…

നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്ക് എതിരെ കേസെടുത്ത് പോലീസ്.

നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്ക് എതിരെ കേസെടുത്ത് പോലീസ്,പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയും കേസെടുത്ത് പോലീസ്,ഇവരുടെ പേരിൽ കേസെടുത്തത് പരാതിക്കാർ രേഖാമൂലം നൽകിയ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; കരാട്ടേ പരിശീലകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കരാട്ടേ പരിശീലകൻ പോലീസിന്റെ പിടിയിലായി. നീണ്ടകര, പനയിത്ര കിഴക്കതിൽ, രഘു മകൻ രതീഷ് (30) ആണ് ചവറ പോലീസിന്റെ പിടിയിലായത്. പ്രതിയുടെ…

സി.കെ സരോജിനി ടീച്ചർ (86)നിര്യാതയായി.

തൃക്കടവൂർ കുരീപ്പുഴ കീർത്തി നഗർ കൊല്ലംപറമ്പിൽ കിഷോർ ഭവനം റിട്ട.സി.കെ സരോജനി ടീച്ചർ (ഗവ. യു.പി സ്കൂൾ, കുരീപ്പുഴ) നിര്യാതയായി. അർജുനൻ (L) റിട്ട. വില്ലേജ് ആഫീസർ)മക്കൾ…

ഭരതനാട്യം ടീസർ റിലീസായി.

പ്രശസ്ത നടൻ സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഭരതനാട്യം” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. ആഗസ്റ്റ് മുപ്പതിന് പ്രദർശനത്തിനെത്തുന്ന…

ഗുരുതരമായ കൃത്യവിലോപം കാട്ടി എന്നതു കാരണം Expectorant Mixture, Carminative Mixture എന്നിവരെ സർവ്വീസിൽ നിന്നു പുറത്താക്കുന്നു..

പാവപ്പെട്ട രോഗികളുടെ ആശ്രയമായ സർക്കാർ ആശുപത്രികളുടെ ഉത്ഭവകാലംമുതൽ പ്രതാപകാലത്തിലൂടെ നിരന്തരം സേവനമനുഷ്ഠിച്ചു കൊണ്ടിരുന്ന Carminative Mixture, Expectorant Mixture എന്നിവർ വേദനയോടെ പടിയിറങ്ങുന്നു. രണ്ടിലധികം ചേരുവകളുമായി രോഗികളുടെ…

അണ്ണാമലൈ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിമൂന്ന് മാസത്തെ ഉപരിപഠനത്തിനായാണ് അണ്ണാമലൈ ലണ്ടനിലേക്ക് പോയത് .

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വിവിധ രാജ്യങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 40 പേരിൽ ഒരാളായി അണ്ണാമലൈ.ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ ലണ്ടനിലേക്ക് പുറപ്പെട്ടു.…

പി കെ വി ഗ്രന്ഥശാല മന്ദിര ഉദ്ഘാടനം നടന്നു..

ശാസ്താംകോട്ട: മനക്കര കിഴക്ക് പുന്നക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന പി കെ വി ഗ്രന്ഥശാലയുടെ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ…