“ചക്കുവള്ളിക്ക് സമീപം മതപഠന കേന്ദ്രത്തിലെ പ്രകൃതിവിരുദ്ധ പീഡനം:അദ്ധ്യാപകൻ പിടിയിൽ”
ശാസ്താംകോട്ട: ചക്കുവള്ളിക്ക് സമീപം പ്രവർത്തിക്കുന്ന മതപഠന കേന്ദ്രത്തിലെ 15കാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകനെ പൊലീസ് വലയിലാക്കിയത് തന്ത്രപരമായി. പരാതിയെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ…