എന്തു വന്നാലും സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹമായി എത്തുന്ന പുതിയ നടിമാർ ദുരന്തങ്ങളിൽപ്പെടുക.
തിരുവനന്തപുരം: ജസ്റ്റിസ് ഹേമാ കമ്മിറ്റിൽ വരാത്തതായ ഒരുപാടു കാര്യങ്ങൾ അനുഭവിക്കുന്നവർ സിനിമ മേഖലയിലുണ്ട്. ഒരവസരം കാത്ത് മണിക്കൂറുകളോളം സെറ്റിലിരുന്ന് ഛായവും തേച്ച് അഭിനയിക്കാനുള്ള വസ്ത്രങ്ങളും ധരിച്ച് ഇപ്പോൾ…