ചിന്നക്കനാലീൽ വീണ്ടും കാട്ടാന ഇറങ്ങി.

ഇടുക്കി: ചിന്നക്കനാലിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. മുറിവാലൻ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് 301 കോളനിയിൽ ഇന്നലെ വൈകിട്ട് മുതൽ തമ്പടിച്ചിരിക്കുന്നത്. പുലർച്ചയോടെ 301 കോളനിക്ക്…

ട്രഷറി ഇടപാടുകാർക്ക് ഇരുട്ടടി ആയി സോഫ്റ്റ് വെയർ പരിഷ്കരണം .

തിരുവനന്തപുരം: എസ്ബി അക്കൗണ്ടിൻ്റെ  ട്രഷറി ചെക്ക് ഇഷ്യൂ ചെയ്യുന്നതിന് ഉപയോഗിക്കാതെ പോയ ചെക്കുകൾ മുഴുവൻ ഇല്ലാതാക്കണം എന്ന നിബന്ധന ഇടപാടുകാർക്ക് ബുദ്ധിമുട്ടാവുന്നു. നിലവിൽ ഉപയോഗിച്ച് വന്ന ചെക്കുകൾ…

നിങ്ങൾ എന്തിനാണ് ഈ ക്രൂരത ചെയ്തത്, മമതാ ബാനർജി കൃത്യമായ നടപടി സ്വീകരിക്കണം.സന്ദീപ് ഘോഷിനെ തൂക്കി കൊല്ലണം.

കൊൽക്കത്ത കുറച്ചു ദിവസമായി ഉറങ്ങുന്നില്ല. കൊൽക്കത്തയിലെ ആർജി കർസർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പൈശാചികമായ കൊലപാതകത്തിനെതിരെ ഉയരുന്ന പ്രതിഷേധം.…

ഇന്നലെ രാത്രി 10 മണിയോടെ കൊല്ലം മങ്ങാട് ബൈപ്പാസിലെ അപകടം.

കൊല്ലം : ഇന്നലെ രാത്രി 10 മണിയോടെ മങ്ങാട് ബൈപ്പാസിലുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് എൻഎസ് ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ അറിയുന്നവർ ആശുപത്രിയുമായി ബന്ധപ്പെടുക.Bike number: KL39…

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ.

കൊട്ടാരക്കര: ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതിയെ കാസർകോട് നിന്നും കൊല്ലം റൂറൽ സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തു. കാസർഗോഡ്, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട് സൗത്ത്, കണ്ടത്തിൽ…

ജസ്റ്റിസ് വി.പി. മോഹൻകുമാർ അന്തരിച്ചു.

എറണാകുളം: കേരള ഹൈക്കോടതി മുൻ ആക്റ്റിങ് ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ ആക്റ്റിങ് ചെയർപേഴ്സണുമായ ജസ്റ്റിസ് വി.പി. മോഹൻകുമാർ ഇന്ന് വൈകിട്ട് 5…

എംവി ഗോവിന്ദന്റെ ന്യായീകരണം സിപിഎമ്മിന്റെ മുഖം കൂടുതല്‍ വികൃതമാക്കിഃ കെ സുധാകരന്‍ എംപി.

തിരുവനന്തപുരംഃ വടകരയിലെ കാഫിര്‍ പോസ്റ്റിന്റെ ഉത്തരവാദിത്വം യുഡിഎഫിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ ശ്രമിക്കുമ്പോള്‍ സിപിഎമ്മിന്റെ മുഖമാണ് കൂടുതല്‍ വികൃതമാകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ…

പത്തനംതിട്ട കോൺഗ്രസ് ഓഫീസ് അനധികൃത നിർമ്മാണ രേഖകൾ പുറത്തുവിട്ട് മന്ത്രിയുടെ ഭർത്താവ്.

പത്തനംതിട്ട.കോൺഗ്രസ് ഓഫീസ് അനധികൃത നിർമ്മാണത്തിന്റെ രേഖകൾ പുറത്തുവിട്ട് മന്ത്രി വീണാ ജോർജിന്റെ ഭർത്താവ്. കോൺഗ്രസ് ഓഫീസ് ഭൂമി കയ്യേറിയതായി തെളിഞ്ഞെന്ന് രേഖകൾ നിരത്തി ആരോപണം. കോൺഗ്രസ് ഓഫീസ്…

ഭക്ഷണം വീട്ടിൽ തയ്യാർ ചെയ്തു പുനലൂർകാരുടെ കൈകളിൽ എത്തിക്കും വെറും 80 രൂപ, നല്ല ഭക്ഷണം തന്നെ.

ഭക്ഷണം വീട്ടിൽ തയ്യാർ ചെയ്തു പുനലൂർകാരുടെ കൈകളിൽ എത്തിക്കും വെറും 80 രൂപ, നല്ല ഭക്ഷണം തന്നെ.പുനലൂരുകാർക്ക് പൊതിച്ചോറ് ഷിബു റോസ്മല എന്ന ചെറുപ്പക്കാരൻ്റെ സംരംഭം ആണ്.…

ആട്ടോറിക്ഷകൾക്ക് നൽകിയ സംസ്ഥാന പെർമിറ്റ് പിൻവലിക്കരുത് എ ഐ.ടി.യു.സി.

പാലക്കാട്: സംസ്ഥാന ട്രാൻസ് പോർട്ട് അതോററ്റി ഓട്ടോ റിക്ഷകൾക്ക് നൽകിയിട്ടുള്ള സംസ്ഥാന പെർമിറ്റ് പിൻവലിക്കരുതെന്ന് AITUC സംസ്ഥാന സെക്രട്ടറിയും മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ കെ.സി.ജയപാലൻ…