ജിഎസ്ടി വകുപ്പിൽ അഞ്ച് ഉദ്യോഗസ്ഥർ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലിയിൽ സ്ഥാനക്കയറ്റം നേടി.
തിരുവനന്തപുരം: സംസ്ഥാനത്തെ ജിഎസ്ടി വകുപ്പിൽ അഞ്ച് ഉദ്യോഗസ്ഥർ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലിയിൽ സ്ഥാനക്കയറ്റം നേടിയെന്ന പരാതി ശരിവെച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇക്കാര്യം…