“അടിമാലി വാളറയിൽ ആദിവാസി യുവതിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി”
ഇടുക്കി:അടിമാലി വാളറയിൽ ആദിവാസി യുവതിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാംമയിൽ കുടി സ്വദേശിനി ജലജ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ബാലകൃഷ്ണനേ അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തു.…