കൊല്ലം പോളയത്തോടിൽ ബസ് കയറി 8 വയസ്സുകാരന് ദാരുണാന്ത്യം.
കൊല്ലം പോളയത്തോട് വാഹനാപകടത്തിൽ മൂന്നാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന കുട്ടി റോഡിലേക്ക് വീണതിനെ തുടർന്ന് സ്വകാര്യ ബസ്സ് തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. ദേവമാതാ സ്‌കൂളിലെ…