“ആളുമാറി ദമ്പതികളെ മർദ്ദിച്ചതായി പരാതി:അന്വേഷണത്തിന് ഉത്തരവിട്ട് എസ്പി”
കൊല്ലം:കൊല്ലം ചടയമംഗലത്ത് പ്രതിയെ തേടിയെത്തിയ കാട്ടാക്കട പോലീസ് ആളുമാറി ദമ്പതികളെ മർദ്ദിച്ചതായി പരാതി. ചടയമംഗലം സ്വദേശികളായ സുരേഷ് ഭാര്യ ബിന്ദു എന്നിവർക്കാണ് മർദനമേറ്റത്. കാട്ടാക്കട എസ് ഐ…