28 കുപ്പി വിദേശമദ്യവുമായി നേപ്പാളി അനീഷ് എക്സൈസ് പിടിയിൽ.

കരുനാഗപ്പള്ളി :- തേവലക്കര അരിനെല്ലൂർ, പടപ്പനാൽ ഭാഗങ്ങളിലെ പ്രധാന അനധികൃത മദ്യവിൽപ്പനക്കാരൻ മുൻ അബ്കാരി കേസിലെ പ്രതി നേപ്പാളി എന്ന അനീഷ് എക്സൈസിൻ്റെ പിടിയിൽ.. അരിനെല്ലൂർ ഭാഗത്ത്…

കിണറ്റിൽ വീണ വയോധികയ്ക്ക് രക്ഷകരായ് പോലീസ്.

കിണറ്റിൽ വീണ് പ്രാണന് വേണ്ടി പിടഞ്ഞ വയോധികയ്ക്ക് രക്ഷകനായി അഞ്ചാലുംമൂട് പോലീസ്. ആനെച്ചുട്ടമുക്ക് എന്ന സ്ഥലത്ത് വയോധിക കിണറ്റിൽ വീണു എന്ന സന്ദേശമാണ് ഇന്ന് രാവിലേ 9…

റോഷൻ മാത്യു,ദിലീഷ് പോത്തൻ,ഷാഹി കബീർ ചിത്രം ഇരിട്ടിയിൽ.

റോഷൻ മാത്യു,ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീർ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂർ ഇരിട്ടിയിൽ ആരംഭിച്ചു. ഫെസ്റ്റിവൽ സിനിമാസിന്റെ…

അഫ്ഗാനിസ്ഥാൻ സ്ത്രീ സ്വാതന്ത്ര്യം അകലെയായ ഒരു രാജ്യം ഇസ്ലാം മതത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നു.

അഫ്‌ഗാനിൽ പുതിയ ‘ധാർമിക നിയമങ്ങൾ’ നിലവിൽ വന്നു. ഇസ്‌ലാമിക ശരീയത് അനുസരിച്ചുള്ള ജീവിതം എന്നാണ് താലിബാൻ പറയുന്നത്.സ്ത്രീ സ്വാതന്ത്ര്യം അകലെയായ ഒരു രാജ്യം ഇസ്ലാം മതത്തിൻ്റെ പേരിൽ…

കെ.എസ്.ആർ.ടി.സി കായംകുളം ഡിപ്പോ ഓഫീസ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു .

കായംകുളം : കെ.എസ്.ആർ.ടി.സി കായംകുളം ഡിപ്പോ പുനർനിർമാണത്തിനായി കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി കായംകുളം ഡിപ്പോയുടെ ഓഫീസ് പ്രവർത്തനം മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ചു. പുതിയ ഓഫിസിന്റെ ഉദ്ഘാടനം…

ലഡാക്കിന് അഞ്ച് ജില്ലകൾ കൂടി അനുവദിച്ചു. നേരത്തേ ലേ, കാർഗിൽ എന്നീ ജില്ലകൾ മാത്രമായിരുന്നു. അമത് ഷാ എക്സിലൂടെ അറിയിച്ചു’

ലഡാക്കിന് അഞ്ച് ജില്ലകൾ കൂടി അനുവദിച്ചു. നേരത്തേ ലേ, കാർഗിൽ എന്നീ ജില്ലകൾ മാത്രമായിരുന്നു. അമത് ഷാ എക്സിലൂടെ അറിയിച്ചു.സൻ സ്കാർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ്എന്നിങ്ങനെയുള്ള…

നടൻ ബാബുരാജ് പീഡിപ്പിച്ചതായ മുൻ ജൂനിയർ ആർട്ടിസ്റ്റ് ആരോപണം തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മുഖം മറയ്ക്കാതെ പുറത്തുവരണമെന്ന് നടന്‍ ബാബുരാജ്.

നടൻ ബാബുരാജ് പീഡിപ്പിച്ചതായ മുൻ ജൂനിയർ ആർട്ടിസ്റ്റ് ആരോപണം കൊച്ചിയിൽ ഡെപ്യൂട്ടി കമ്മീഷണറുടെ താൻ പരാതി പറഞ്ഞിരുന്നു സിനിമയിൽ വരുന്ന പെൺകുട്ടികൾ സെക്സ് റാക്കറ്റിലേക്ക് പോകുന്ന സാഹചര്യമാണെന്നാണ്…

സിനിമാ ഷൂട്ടിങ്ങിനിടെ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നടി ഗീതാവിജയൻ,ആരോപണത്തില്‍ സത്യമില്ലെന്ന് തുളസിദാസ്,

സിനിമാ ഷൂട്ടിങ്ങിനിടെ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നടി ഗീതാവിജയൻ പ്രതികരിച്ചതിന്റെ പേരിൽ സിനിമയിലെ അവസരം നഷ്ടമായെന്നും അവർ പറഞ്ഞു സംവിധായകൻ തുളസിദാസ് ആണ് മോശമായി പെരുമാറിയ പറഞ്ഞു…

വർഷങ്ങൾക്ക് മുൻപുള്ള കാര്യങ്ങളാണ് റിപ്പോർട്ടിൻ ഇന്ന് സിനിമയിൽ അങ്ങനെയൊന്നും നടക്കില്ല. ഭാഗ്യലക്ഷ്മി.

വർഷങ്ങൾക്ക് മുൻപുള്ള കാര്യങ്ങളാണ് റിപ്പോർട്ടിൻ. ഇന്ന് സിനിമയിൽ അങ്ങനെയൊന്നും നടക്കില്ല.”മാറി നിക്കടോ” എന്ന് പറയാൻ ധൈര്യം ഉള്ള പെൺകുട്ടികളാണ് ഇന്ന് സിനിമയിൽ ഉള്ളത്.. മൊഴി കൊടുത്തത് പഴയ…

മണർകാട് മാത്യു അന്തരിച്ചു.

കോട്ടയം പ്രസ് ക്ലബ് മുൻ പ്രസിഡൻ്റും, വനിത മുൻ എഡിറ്റർ ഇൻ ചാർജും മലയാള മനോരമ മുൻ പത്രാധിപസമിതി അംഗവുമായിരുന്ന മണർകാട് മാത്യു അന്തരിച്ചു.സംസ്കാരം ബുധനാഴ്ച രാവിലെ…