ഗോവൻ തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു,ഒരു കപ്പൽ ജീവനക്കാരൻ മരിച്ചു.
ഗോവ. ഗോവൻ തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു. കൊളംബോയിലേക്ക് പോവുകയായിരുന്ന കപ്പലിനാണ് തീ പിടിച്ചത്.തീപിടിത്തത്തിൽ ഒരു കപ്പൽ ജീവനക്കാരൻ മരിച്ചു. ഫിലിപ്പിൻസ് സ്വദേശിയായ ജീവനക്കാരനാണ് മരിച്ചത്. 21…