ഗുണ്ടകൾ പിറന്നാൾ ആഘോഷത്തിനായി ഒരു വീട്ടിൽ ഒത്തുകൂടി, പിന്നെ സംഭവിച്ചത് ജെട്ടിക്കുന്നത്.
എറണാകുളം : പിറന്നാൾ ആഘോഷത്തിനായി ഒത്തുച്ചേർന്ന ഗുണ്ടകളെ വീട് വളഞ്ഞ് പിടികൂടി പൊലീസ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചേരനാല്ലൂർ സ്വദേശി രാധകൃഷ്ണന്റെ വരാപ്പുഴ പുഞ്ചക്കുഴിയിലുള്ള വാടക വീട്ടിലായിരുന്നു…