ജില്ലയില്‍ വീണ്ടും കഞ്ചാവ് വേട്ട; യുവാവ് പിടിയില്‍.
കൊല്ലം സിറ്റി പോലീസിന്‍റെ പരിശോധനയില്‍ 2.825 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കിളികൊല്ലൂര്‍ കോയിക്കല്‍ ശാസ്താനഗര്‍-29 ആനന്ദവിലാസത്തില്‍ പൂക്കുഞ്ഞ് മകന്‍ അക്ബര്‍ഷാ (39) ആണ് കിളികൊല്ലൂര്‍ പോലീസിന്‍റെ…