“പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമത്തിന് ശ്രമിച്ച പ്രതി പിടിയില്‍”

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമത്തിന് ശ്രമിച്ച യുവാവ് പോലീസിന്‍റെ പിടിയിലായി. ചെങ്കുളം പുന്നയ്ക്കോട് ശശിവിലാസത്തില്‍ വിജയന്‍ മകന്‍ അരുണ്‍ (28) ആണ് ഇരവിപുരം പോലീസിന്‍റെ പിടിയിലായത്. ഈ…

സി.പി.ഐ(എം) കൊയിലാണ്ടി ഏരിയാക്കമ്മിറ്റിയുടെ മുന്‍ ഏരിയാ സെക്രട്ടറിയും ഇപ്പോള്‍ ജനാധിപത്യവേദിയുടെ പ്രവര്‍ത്തകനുമായ NV Balakkrishnan NV Balakrishnan Koyilandy എഴുതിയ ഫേസ്ബുക്ക് കുറിപ്പ് …..

ഇത് വൈറലായി കൊണ്ടിരിക്കുന്നു സത്യം ,ധർമ്മം, നീതി എവിടെയെന്ന തിരിച്ചറിവ് ലഭിക്കുന്നവർ ഇതും തിരിച്ചറിയുക. ഉള്ളിൽ കിടന്നു പുകയുന്ന നീതി ഉള്ളിൽ വിശ്രമിക്കുമ്പോൾ തോട് പൊളിച്ച് പുറത്തുവരുന്ന…

മരണവീട്ടിൽ മാസ്ക് ധരിച്ചെത്തി..മുറിയിൽ കട്ടിലിനടിയിൽ സൂക്ഷിച്ച സ്വർണവും പണവും മോഷ്ടിച്ചു..29 കാരി പിടിയിൽ…

എറണാകുളം പെരുന്പാവൂരിൽ മരണ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച യുവതി അറസ്റ്റില്‍. സ്വര്‍ണവും പണവും ഉള്‍പ്പെടെ മൂന്നു ലക്ഷത്തിലേറെ രൂപയുടെ മുതലാണ് യുവതി മരണവീട്ടില്‍ നിന്ന്…

ഇന്ന് കോർപ്പറേഷൻ നടപടിക്കെതിരെ ധർണ്ണ.

തൃക്കടവൂർ കുരീപ്പുഴ കീക്കോലിൽ മുക്കിന് സമീപം ജനവാസ മേഖലയിൽ കരിങ്കൽ ഉത്പന്ന വിപണന യാർഡിന് അനധികൃതമായി ലൈസൻസ് നൽകിയ കോർപ്പറേഷൻ നടപടിക്കെതിരെ ഇന്ന് അഗസ്റ്റ് 23 ന്…

തൊഴിലിടങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കണം -ജോയിന്റ് കൗണ്‍സില്‍.

തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ അനുഭവിച്ച പീഢനങ്ങളെ കുറിച്ച് ഹേമ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കൃത്യമായി നടപ്പിലാക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്നതിന്…

എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി… വിമാനം സുരക്ഷിതമായി ലാൻഡ്‌ ചെയ്തു

മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം സുരക്ഷിതമായി ലാൻ്റ് ചെയ്തു. ഭീഷണി സന്ദേശത്തെ തുടർന്ന് വിമാനത്തിൽ വിശദമായ പരിശോധന നടത്തും. യാത്രക്കാരെ ഇറക്കിയ…

നടൻ വിജയിയുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റ പതാക പുറത്തിറക്കി.

ചെന്നൈ: സൂപ്പർ സ്റ്റാർ വിജയിയുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റ പതാക പുറത്തിറക്കി. ചെന്നൈ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ നടന്ന ചടങ്ങില്‍ വിജയ് പതാക ഉയര്‍ത്തി.…

കെഎസ്എഫ്ഇ  ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

മലപ്പുറം. കെഎസ്എഫ്ഇ മലപ്പുറം വളാഞ്ചേരി ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തായി. പത്ത് മാസത്തിനിടെ നടന്നത് ഏഴ് കൊടിയുടെ തട്ടിപ്പ്…

സർക്കാരിന് കനത്ത തിരിച്ചടി നൽകി ഹൈക്കോടതി.

ഹേമ കമ്മിറ്റി റിപ്പോർട്ട്. പൂർണ്ണ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണം. മുദ്രവച്ച കവറിൽ നൽകണം.ലൈംഗിക കുറ്റകൃത്യം ഉണ്ടെന്ന് ഹൈക്കോടതി.പരാതി വേണ്ടെന്നു ഹൈക്കോടതി. നടപടിയെടുക്കാൻ പരാതിയുമായി അതിജീവിത മുന്നോട്ടുവരണമെന്നില്ല കേസെടുക്കാമല്ലോ…

പുനരധിവാസം അതിവേഗത്തിലാക്കുന്നതിനും , ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനുമുള്ള നിർദ്ദേശങ്ങൾ ജോയിൻ്റ് കൗൺസിൽ സമർപ്പിച്ചു .

വയനാട് ജില്ലയിൽ തുടർച്ചയായുണ്ടായികൊണ്ടിരിക്കുന്ന ഉരുൾ പൊട്ടൽ ദുരന്തങ്ങൾ ഇനിയുമാവർത്തിക്കാതിരിക്കാനും, ഉണ്ടായാൽ തന്നെ ജീവഹാനിയുൾപടെയുള്ള കനത്ത നാശന ഷ്‌ടങ്ങൾ ഉണ്ടാകാതിരിക്കാനുമുള്ള മുൻകരുതൽ ശക്തമായ നിയമനിർമാണത്തിലൂടെ മാത്രമേ സാധ്യമാകുയെന്ന ജോയിൻ്റ്…