കാസറഗോഡ് :ഫെയ്സ്ബുക്കിൽ വിവാദ പോസ്റ്റിട്ട് മരിച്ച രംജിതയെ അപമാനിച്ച പവിത്രനെ ജമ്മ്യമില്ല. വകുപ്പുപ്രകാരം കസ്റ്റഡിയിലെടുത്തു. ജാതി സ്പർദ വളർത്താനുള്ള ശ്രമം നടത്തിയെന്ന് ഒരാൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഹോസ്ദുർഗ്ഗിൽ നിന്നും ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്ത് കാഞ്ഞങ്ങാട്ട് കൊണ്ടുവരും. എൻ എസ് എസ് താലൂക്ക് പ്രസിഡൻ്റ് പ്രഭാകരനാണ് പരാതി പോലീസിന് നൽകിയത്.
രംജിതയെ അപമാനിച്ച ഡപ്യൂട്ടി തഹസീൽദാർപവിത്രനെ പിരിച്ചുവിടാൻ ജില്ലാ കലക്ടറുടെ ശുപാർ സർക്കാരിന് നൽകിയതായ് അറിയുന്നു.
കൊല്ലം: പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തക്കേസിൽ നാല് പ്രതികൾ വിടുതൽ ഹർജി നൽകാൻ തീരുമാനിച്ചു. ഇന്നലെ കേസ് വിളിച്ചപ്പോൾ ഈ പ്രതികളുടെ അഭിഭാഷകരാണ് ഇതു സംബന്ധിച്ച്…
ന്യൂഡൽഹി : ഇന്ത്യയുടെ ഭരണഘടനയിലെ ന്യൂനപക്ഷ മതേതരത്വം ഒഴിവാക്കണമെന്ന് ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയേ ഹോസ ബാളെ വ്യക്തമാക്കി. അടിയന്തിരവസ്ഥക്കാലത്തെ പ്രതിസന്ധികളും പ്രശ്നങ്ങളും സംബന്ധിച്ച്…