കൊല്ലം തങ്കശ്ശേരി ആൽത്തറമൂട് കൈക്കുളങ്ങര പ്രദേശത്ത്‌വീടുകൾ തീപിടിച്ചു.

കൊല്ലം: തങ്കശ്ശേരികൈക്കുളങ്ങര ഭാഗത്ത് മൂന്നു വീടുകൾ കത്തിക്കരിഞ്ഞു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം സംഭവി സംഭവിച്ചത് ആർക്കും പരിക്കില്ല. 7 വീടുകൾക്കാണ് തീ പടർന്നത് നാലു യൂണിറ്റ്…

ആലപ്പുഴ റെയിൽവേ സ്​റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി.

ആലപ്പുഴ റെയിൽവേസ്​റ്റേഷനിലെ ട്രാക്കിൽമനുഷ്യന്‍റെ കാൽ കണ്ടെത്തി. കാൽമുട്ടിന് താഴേക്കുള്ള ഭാഗമാണ് വേർപെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹാവിഷ്ടത്തിന്​ മൂന്ന് ദിവസത്തെ പഴക്കംആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെ 9.15നാണ്​​​…

ഭൂട്ടാനിലേക്ക് രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ഡൽഹിയിൽ വിമാനമിറങ്ങിയ ശേഷം നേരെ എൽഎൻജെപി ആശുപത്രിയിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് (എൽഎൻജെപി) ആശുപത്രിയിൽ ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു. ദേശീയ തലസ്ഥാനത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നിൽ ഉണ്ടായ…

സ്ഫോടനം. സ്കൂൾ സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പള്ളിയിൽ കുട്ടികളും അധ്യാപകരും ഉൾപ്പെടെ 54 പേർക്ക് പരിക്കേറ്റതായി പോലീസ്.

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ സ്ഫോടനം. വടക്കൻ ജക്കാർത്തയിലെ കെലാപ ഗാഡിംഗ് പ്രദേശത്തെ നാവികസേനയുടെ കോമ്പൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന പള്ളിക്കുള്ളിൽ ഉച്ചയ്ക്ക് 12.30 ഓടെയാണ്…

കള്ളക്കടൽ ജാഗ്രതാ നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (05/11/2025) രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട്…

ഓടിക്കൊണ്ടിരുന്നട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു.

വർക്കല: ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു’ കൊല്ലത്തു നിന്നും വിട്ട കേരള എക്സ്പ്രസ് വർക്കലയിൽ നിർത്തി തുടർന്ന് യാത്ര തുടർന്നപ്പോൾ വനിതകളുടെ ബോഗിയിൽ ചാടിക്കയറി തള്ളിയിട്ടു. വര്‍ക്കല…

വൈക്കം തോട്ടിൽ മറിഞ്ഞ കാറിലുണ്ടായിരുന്നത് ഡോ അമൽ എന്ന് തിരിച്ചറിഞ്ഞു.

കോട്ടയം:കൊട്ടാരക്കരയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപ്രതീക്ഷിതമായ അപകടം ഡോ.അമലിന്റെ ജീവനെടുത്തത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അമൽ സൂരജ്. ‌‌‌ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാവാംഎന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. വൈക്കം…

കുരീപ്പുഴ നാഷണൽ ഹൈവേയിൽ കാറും ഓട്ടറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

കുരീപ്പുഴ ബിവറേജ് ഔട്ട്ലറ്റിന് സമീപം കാർ കൂട്ടിമുട്ടി നിരവധി പേർക്ക് പരിക്കു പറ്റി,കാവനാട് നിന്നും വന്ന ബിവറേജ് ഔട്ട്ലറ്റിന് സമീപം ഓട്ടോറിക്ഷയിലും സ്കൂട്ടറുകളിലും ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ…