കപ്പൽ അപകടം വീണ്ടും: കത്തുന്ന കപ്പലിലെ ആപൽക്കരമാകുന്ന വസ്തുക്കൾ, കേരളതീരം ആശങ്കയുടെ മുൾമുനയിൽ

കോഴിക്കോട് : അഗ്നിബാധ തുടരുന്ന ചരക്ക് കപ്പലിൽ ഉള്ളത് അതീവ അപകടകരമായ 140 കണ്ടെയിനറുകൾ. ഗുരുതര പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന രാസവസ്തുക്കളും, കീടനാശിനികളും അടക്കമാണ് കണ്ടെയിനറുകളിൽ ഉള്ളത്.…