അടുത്ത നാല് മുതൽ ആറ് മാസത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോൾ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് നിതിൻ ഗഡ്‍കരി.

ന്യൂഡൽഹി:രാജ്യത്ത് അടുത്ത നാലോ ആറോ മാസത്തിനുള്ളിൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വില പെട്രോൾ ഇന്ധന വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി…

വികസന സദസ്സുമായി മുസ്ലീം ലീഗ് സർക്കാരുമായി മലപ്പുറം ലീഗ് നേതൃത്വം അടുപ്പം തുടരാനുറച്ച്

മലപ്പുറo; സെപ്റ്റംബര്‍ 20 നും ഒക്ടോബര്‍ 20 നും ഇടയില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സദസ് നടത്തണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. മലപ്പുറത്തെ 94 പഞ്ചായത്തുകളിലും…

മെഡിസെപ്പ്ഒറിയൻ്റൽ ഇൻഷ്വറൻസ് കമ്പനിക്ക് തന്നെ ടെണ്ടർ കിട്ടി അവർ പ്രൊപ്പോസ് ചെയ്തത് 831 രൂപ

തിരുവനന്തപുരം:മെസി സെപ്പ് ഏറ്റെടുക്കാൻ ഒരു കമ്പിനി മാത്രം പഴയ കമ്പിനി തന്നെ പുതിയ ടെണ്ടറിൽ കൈവച്ചു. ഏറ്റവും കുറച്ചു പ്രീമിയം പിടിക്കാൻ ഓറിയൻ്റൽ അല്ലാതെ ആരും മുന്നോട്ടു…

ആറുമാസമായിട്ടും ഡയറക്ടർ ബോർഡ് യോ​ഗം ചേരാത്തതിനെതിരെ പ്രതിഷേധവുമായി ജ​ല അ​തോ​റി​റ്റി ഡയറക്ടർമാർ.

തി​രു​വ​ന​ന്ത​പു​രം: ആറുമാസമായിട്ടും ഡയറക്ടർ ബോർഡ് യോ​ഗം ചേരാത്തതിനെതിരെ പ്രതിഷേധവുമായി ജ​ല അ​തോ​റി​റ്റി ഡയറക്ടർമാർ. മാ​സ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ചേ​രേ​ണ്ട ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ യോ​ഗമാണ് ആ​റു​മാ​സ​മാ​യി​ട്ടും ചേരാത്തതെന്നാണ് ആക്ഷേപം.​ ഇതോടെ…

സ്വർണവിലഒരു പവൻ ഒരു ലക്ഷം എന്ന നിലയിലേയ്ക്ക് കുതിയ്ക്കും.

സ്വർണവില ഈ നിലയ്ക്ക് ഉയർന്നാൽ ഒരു പവൻ ഒരു ലക്ഷം എന്ന നിലയിലേയ്ക്ക് കുതിയ്ക്കും. ഇന്നലെ രണ്ട് തവണകളായാണ് സ്വർണവില ഉയർന്നത്. ഇന്നിതാ വീണ്ടും വിപണി ഞെട്ടിക്കുകയാണ്.…

അമേരിക്ക ഭരണ സ്തംഭനത്തിലേക്ക്. ഷട്ട്ഡൗണ്‍ സാഹചര്യം ഉടലെടുത്തേക്കും.

വാഷിങ്ടണ്‍: ആറ് വര്‍ഷത്തിനിടയിലെ ആദ്യത്തെ അടച്ചുപൂട്ടലിലേക്കാണ് അമേരിക്കന്‍ സര്‍ക്കാര്‍ നീങ്ങുക. രാഷ്ട്രീയ പാർട്ടികളുടെ അവസരോചിതമല്ലാത്ത ഇടപെടലുകൾ കൊണ്ട് ഇത് സംഭവിക്കുന്നത്.1981 ന് ശേഷമുള്ള 15-ാം ഷട്ട്ഡൗണിലേക്കാണു യുഎസ്…

ആരുമായും ഒരു ചർച്ചയും നടത്തിയിട്ടില്ല. ജി സുകുമാരൻ നായർ

പെരുന്ന: വന്നു പോയവർ ലോഹ്യം പറഞ്ഞു പോകുന്നു’ അല്ലാതെ ഒരു ചർച്ചയും നടത്തിയിട്ടില്ല. എൻ്റെ നിലപാട് പൂർണ്ണമാണ് അതിൽ നിന്ന് പിന്നോട്ടില്ല എന്ന് അൽപ്പം മുൻപ് എൻ…

കൊലവിളി നടത്തിയ ബിജെപി നേതാവിനെതിരെ എന്തു നടപടിയാണ് സർക്കാർ എടുത്തത്.വി.ഡി സതീശൻ.

തിരുവനന്തപുരം: രാഹൂൽ ഗാന്ധിയെ വെടിവെച്ചു കൊല്ലും എന്ന ചാനൽ ചർച്ചയിലൂടെ ഒരു ബി.ജെ പി നേതാവ് പറഞ്ഞിട്ട് സർക്കാർ എന്തു നടപടി സ്വീകരിച്ചു. ഇത് നിയമസഭയിൽ അടിയന്തിര…

സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തം. നാലുപേര്‍ കൊല്ലപ്പെട്ടു.

ന്യൂഡെൽഹി: സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തം. സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ലേയില്‍ നടന്ന പ്രകടനത്തിനിടെ ഒരു വിഭാഗം യുവാക്കള്‍ പൊലീസിന് നേരെ…

പ്രതിരോധ ഉടമ്പടി പ്രകാരം ആവശ്യമെങ്കിൽ സൗദി അറേബ്യയ്ക്ക് പാകിസ്താന്റെ ആണവ പദ്ധതി ലഭ്യമാക്കുമെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് .

പാകിസ്ഥാൻ്റെ പക്കലുള്ള ആണവായുധങ്ങൾ സൗദിയ്ക്ക് കൈമാറാൻ ഒരുക്കമാണെന്ന മുന്നറിയിപ്പ് ഗൗരതരമായിട്ടാണ് ഇസ്രയേൽ കാണുന്നത്.ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ഈ…