അതിജീവിതയ്ക്കൊപ്പമാണ് നാടും സർക്കാരുമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അതിജീവിതയ്ക്കൊപ്പമാണ് നാടും സർക്കാരുമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് സ്വീകരിച്ച നിലപാടിനെതിരെയാണ് മുഖ്യമന്ത്രി രൂക്ഷമായ നിലപാട് സ്വീകരിച്ചത്. ഈ പറയുന്ന…

വീർ സവർക്കർ അവാർഡ്’ സ്വീകരിക്കില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ.

അവാർഡ് ലഭിച്ചതായി മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും, തൻ്റെ സമ്മതമില്ലാതെ പേര് പ്രഖ്യാപിച്ച സംഘാടകർ ‘ഉത്തരവാദിത്തമില്ലാത്തവർ’ ആണെന്നും അദ്ദേഹം പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി കേരളത്തിൽ എത്തിയപ്പോഴാണ് വിവരം…

ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ വൈകിട്ട് 4 വരെ

ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ ജില്ല – 64.1% ജില്ലയിൽ നിലവിൽ 14,61,781 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 22,71,343 വോട്ടർമാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത സ്ത്രീകൾ…

അതിജീവിതയുടെ പരാതി ശക്തം.രാഹുൽ മാങ്കുട്ടത്തിനെ അറസ്റ്റ് ചെയ്യും.

തിരുവനന്തപുരം: അതിജീവിതയുടെ പരാതി നേരിട്ട് യുവതി മുഖ്യമന്ത്രിക്ക് കൈമാറിയ സാഹചര്യത്തിൽ രാഹുലിനെ ഉടൻ അറസ്റ്റ് ചെയ്യും. ഇന്നലെ തിരുവനന്തപുരം റൂറൽ എസ് പി അതി ജീവിത യുടെ…

രാഹൂലിനെതിരെ നിലവിൽ ആരോപിച്ച കാര്യങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറാൻ സന്നന്ദയായി പെൺകുട്ടി.

തിരുവനന്തപുരം: മാസങ്ങൾക്ക് മുന്നേ തൊടുത്തു വിട്ട വാർത്ത രാഹൂലിൻ്റെ പല സ്ഥാനങ്ങളും തെറിക്കുകയും കോൺഗ്രസിൽ നിന്ന് സസ്പെൻ്റ് ചെയ്യുകയും ചെയ്ത സാഹചര്യം നിലവിലുണ്ട്. എന്നാൽ അക്കാര്യങ്ങൾക്കൊന്നും പരാതി…

കൊല്ലം തങ്കശ്ശേരി ആൽത്തറമൂട് കൈക്കുളങ്ങര പ്രദേശത്ത്‌വീടുകൾ തീപിടിച്ചു.

കൊല്ലം: തങ്കശ്ശേരികൈക്കുളങ്ങര ഭാഗത്ത് മൂന്നു വീടുകൾ കത്തിക്കരിഞ്ഞു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം സംഭവി സംഭവിച്ചത് ആർക്കും പരിക്കില്ല. 7 വീടുകൾക്കാണ് തീ പടർന്നത് നാലു യൂണിറ്റ്…

ഡൽഹിയിൽ സംഭവിച്ചതിന് നാമെല്ലാവരും ഉത്തരവാദികളാണെന്ന ഒരു ധാരണ സൃഷ്ടിക്കപ്പെടുന്നു.ഒമർ അബ്ദുള്ള.

ശ്രീനഗർ:ഡൽഹിയിൽ സംഭവിച്ചതിന് നാമെല്ലാവരും ഉത്തരവാദികളാണെന്ന ഒരു ധാരണ സൃഷ്ടിക്കപ്പെടുന്നു. ജമ്മു കശ്മീർ രജിസ്ട്രേഷൻ നമ്പറുള്ള വാഹനം ഓടിക്കുന്നത് ഒരു കുറ്റകൃത്യമായി തോന്നുന്നു. ഇപ്പോൾ ഡൽഹിയിൽ വാഹനമോടിക്കുമ്പോൾ സുരക്ഷാ…

ആലപ്പുഴയിൽ ബിഎൽഓമാർക്ക് കടുത്ത സമ്മർദ്ദം, പരാതി

ആലപ്പുഴ: ബിഎൽഓമാർക്ക് കടുത്ത സമ്മർദ്ദം. ജില്ലാ കളക്ടർ നേരിട്ട് വിളിച്ചു ശാസിച്ചുവാട്സപ്പ് ഗ്രൂപ്പിലും കളക്ടറുടെ പരസ്യ ശാസനബിഎൽഓമാർ ചടങ്ങിനു വേണ്ടി പണിയെടുക്കുന്നെന്ന് കളക്ടർകളക്ടർ അലക്സ് വർഗീസിന്റെ ശബ്ദ…

ഷെയ്ഖ് ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കുമെന്ന് ഇന്ത്യ; പരസ്യ പ്രതികരണം ഒഴിവാക്കി.

ന്യൂഡൽഹി: ഷെയ്ഖ് ഹസീനയുടെ കാര്യത്തിൽ പരസ്യപ്രതികരണം ഒഴിവാക്കി ഇന്ത്യ. ബം​ഗ്ലാദേശിൽ ഇത് വൈകാരിക വിഷയമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കും.…

ശബരിമല സ്വർണ്ണ കൊള്ള എല്ലാകുറ്റവാളികളേയും രംഗത്ത് കൊണ്ടു വരണം.കെ.സി വേണുഗോപാൽ

ശബരിമല സ്വർണ്ണ കൊള്ള എല്ലാകുറ്റവാളികളേയും രംഗത്ത് കൊണ്ടു വരണംകോൺഗ്രസ് പ്രക്ഷോഭംതിരുവനന്തപുരത്ത് തുടക്കമായി. തിരുവനന്തപുരം: ശബരിമല സ്വർണ്ണ കൊള്ളയുടെതെളിവുകൾ ഇനിയും വരും. അമ്പലങ്ങൾ സംരക്ഷിക്കാൻ വിശ്വാസികളെ ഏൽപ്പിക്കണം.വിശ്വാസികളെ അകറ്റി…