ആരുമായും ഒരു ചർച്ചയും നടത്തിയിട്ടില്ല. ജി സുകുമാരൻ നായർ

പെരുന്ന: വന്നു പോയവർ ലോഹ്യം പറഞ്ഞു പോകുന്നു’ അല്ലാതെ ഒരു ചർച്ചയും നടത്തിയിട്ടില്ല. എൻ്റെ നിലപാട് പൂർണ്ണമാണ് അതിൽ നിന്ന് പിന്നോട്ടില്ല എന്ന് അൽപ്പം മുൻപ് എൻ…

കൊലവിളി നടത്തിയ ബിജെപി നേതാവിനെതിരെ എന്തു നടപടിയാണ് സർക്കാർ എടുത്തത്.വി.ഡി സതീശൻ.

തിരുവനന്തപുരം: രാഹൂൽ ഗാന്ധിയെ വെടിവെച്ചു കൊല്ലും എന്ന ചാനൽ ചർച്ചയിലൂടെ ഒരു ബി.ജെ പി നേതാവ് പറഞ്ഞിട്ട് സർക്കാർ എന്തു നടപടി സ്വീകരിച്ചു. ഇത് നിയമസഭയിൽ അടിയന്തിര…

സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തം. നാലുപേര്‍ കൊല്ലപ്പെട്ടു.

ന്യൂഡെൽഹി: സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തം. സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ലേയില്‍ നടന്ന പ്രകടനത്തിനിടെ ഒരു വിഭാഗം യുവാക്കള്‍ പൊലീസിന് നേരെ…

പ്രതിരോധ ഉടമ്പടി പ്രകാരം ആവശ്യമെങ്കിൽ സൗദി അറേബ്യയ്ക്ക് പാകിസ്താന്റെ ആണവ പദ്ധതി ലഭ്യമാക്കുമെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് .

പാകിസ്ഥാൻ്റെ പക്കലുള്ള ആണവായുധങ്ങൾ സൗദിയ്ക്ക് കൈമാറാൻ ഒരുക്കമാണെന്ന മുന്നറിയിപ്പ് ഗൗരതരമായിട്ടാണ് ഇസ്രയേൽ കാണുന്നത്.ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ഈ…

രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ വിവാദങ്ങൾ കെട്ടടങ്ങാതെ തുടരുന്നു

പത്തനംതിട്ട: വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ശബരിമലയിൽ. പമ്പയിൽ നിന്നും കെട്ട് നിറച്ചു. ബുധനാ ഴ്ച രാത്രി പത്തോടെയാണ് രാഹുൽ മാങ്കൂ ട്ടത്തിൽ പമ്പയിൽ എത്തിയത്. പമ്പയിൽ…

നാഷണൽ ഹൈവേ കടവൂർ ഭാഗത്ത് വാഹനാപകടം സ്കൂട്ടറിൽ പുറകിൽ ഇരുന്ന് സഞ്ചരിച്ച സ്ത്രീ മരിച്ചു.

തൃക്കടവൂർ : ഇന്ന് രാവിലെ 9.30 ന് ആയിരുന്നു അപകടം നടന്നത്. സ്കൂട്ടറിൽ വന്ന കുടുംബത്തെ ലോറിയിടിക്കുകയായിരുന്നു. കൊല്ലം ബൈപാസ്സ് റോഡിൽ  KL 07 CH 7771…

നേപ്പാളിലെ ജെൻ-ഇസഡ് പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവർ രക്ത സാക്ഷികൾ. നേപ്പാൾ ഇടക്കാല പ്രധാനമന്ത്രി

കാഠ്മണ്ഡു: നേപ്പാളിലെ ജെൻ-ഇസഡ് പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവർ രക്ത സാക്ഷികൾ. അധികാര മോഹത്താൽ അല്ല താൻ വന്നതെന്ന് നേപ്പാളിന്റെ പുതിയ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കി. 6 മാസത്തിൽ…

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി പ്രത്യേക മന്ത്രിസഭാ യോഗം.

തിരുവനന്തപുരം: സംസ്ഥാനത്ത് മൃഗ ശല്യം പ്രത്യേകിച്ചും കാട്ടുപന്നിയുടെ ആക്രമണം കർഷകർ വലിയ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ്അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി പ്രത്യേക…

എസ്ഐ രതീഷിനെതിരെ വീണ്ടും ഗുരുതര ആരോപണം

തൃശൂര്‍: പീച്ചി പൊലീസ് സ്റ്റേഷനിലെ എസ്ഐ പിവി രതീഷിനെതിരെ വീണ്ടും ഗുരുതര ആരോപണം. കള്ളക്കേസിൽ കുടുക്കി ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവുമായി വില്ലേജ് അസിസ്റ്റന്‍റ് അസ്ഹര്‍ രംഗത്തെത്തി. തന്നെ…

നേപ്പാളില്‍ അടിയന്തരാവസ്ഥ, പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് മന്ദിരത്തിന് തീയിട്ടു

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി രാജിവെച്ചു. ജെന്‍സി പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കിയതിനു പിന്നാലെയാണ് രാജി. നേപ്പാളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റില്‍ കടന്നുകയറി…