ഓണത്തിന് കേന്ദ്രസഹായമില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ളൈസ് മന്ത്രി.ജി ആര്‍ അനിൽ,

തിരുവനന്തപുരം: ഓണത്തിന് കേന്ദ്രസഹായമില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ളൈസ് മന്ത്രി. നെല്ല് സംഭരണത്തിൽ കേന്ദ്രം തരാനുള്ളത് 1109 കോടി. കേന്ദ്രം നിഷേധിച്ചാലും ഓണത്തിന് മലയാളികളുടെ അന്നം മുട്ടില്ല. സഹായമില്ലെങ്കിലും…

സംസ്ഥാനത്ത് നിലയ്ക്കാതെ മഴ തുടരുo

സംസ്ഥാനത്ത് നിലയ്ക്കാതെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് നാല് ജില്ലകൾക്കായി മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും എട്ട്…

ആരോഗ്യ മന്ത്രിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്നാണ് കൊട്ടാരക്കരയിൽ വെച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.…

കോട്ടയം മെഡിക്കൽ കോളേജ് അപകടം ; ഒരു മരണം

കോട്ടയം മെഡിക്കൽ കോളേജിൽ പഴയ 14 മത്തെ ഓർത്തോ വാർഡിൻ്റെ ബാത്ത്റൂം ഭാഗം ഇടിഞ്ഞുവീണതിനെ തുടർന്ന് കുടുങ്ങിക്കിടന്ന തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരണപ്പെട്ടു.തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വാണ്…

കോട്ടയം മെഡിക്കൽ കോളേജിൽ പഴയ 14 മത്തെ ഓർത്തോ വാർഡിൻ്റെ ബാത്ത്റൂം ഭാഗം ഇടിഞ്ഞുവീണു

കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പഴയ ഓർത്തോ ബ്ലോക്ക് 14 മത്തെ വാർഡിലെ ശുചിമുറി ഭാഗമാണ് തകർന്നു വീണത്. 2 പേർക്ക് പരിക്കുകളോടെ അത്യാഹിത…

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സ്ഥലം മാറ്റങ്ങൾക്ക് കോഴ എന്ന് ആരോപണം.

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സ്ഥലം മാറ്റങ്ങൾക്ക് കോഴ നൽകണമെന്ന് ആരോപണം. സ്ഥലം മാറ്റങ്ങൾക്കായി പ്രധാന ക്ഷേത്രങ്ങൾ തിരഞ്ഞെടുക്കുന്നവരാണ് കോഴ നൽകേണ്ടത്. ഇത്തരം ക്ഷേത്രങ്ങളിൽ പൂജാരികൾ ആകാൻ…

ഈ ഉത്തരവ് ചവറ്റുകുട്ടയിലെന്ന് മുരളീധരൻ

തിരുവനന്തപുരം: സസ്‌പെൻഡ് ചെയ്ത ഉത്തരവ് ചവറ്റുകൊട്ടയിലിടുമെന്ന് സിൻഡിക്കേറ്റ് അംഗം മുരളീധരൻ. കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത വി.സിയുടെ തീരുമാനം തള്ളി. സ്റ്റാറ്റിയൂട്ടറി ഓഫീസർമാർക്കെതിരെ നടപടി എടുക്കേണ്ട…

എല്ലാ കണ്ണുകളും വി.എസിലേക്ക്, ആരോഗ്യ നില അതീവഗുരുതരം

വി.എസിന്റെ നില അതീവഗുരുതരമായി തുടരുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനനന്ദന്റെ നില അതീവ ഗുരുതരമായി തന്നെ തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ…

കൂത്തുപറമ്പ് വെടിവെയ്പ്പിന് നേതൃത്വം നൽകിയ റവാഡാ ചന്ദ്രശേഖർ കേരള പോലീസ് മേധാവി

തിരുവനന്തപുരം: സാധ്യത പട്ടികയിൽ ഉണ്ടായിരുന്ന റവാഡ ചന്ദ്രശേഖർ കേരള പോലീസ് മേധാവിയായി സർക്കർ നിശ്ചയിച്ചു. ഒന്നാം പേരുകാരനെ മറി കടന്നാണ് നിയമനം. എന്നാൽ പി.ജയരാജൻ ഈ തീരുമാനത്തെ…

വിവാദ പരമാർശവുമായി ആർ എസ് എസ് ജനറൽ സെക്രട്ടറി

ന്യൂഡൽഹി : ഇന്ത്യയുടെ ഭരണഘടനയിലെ ന്യൂനപക്ഷ മതേതരത്വം ഒഴിവാക്കണമെന്ന് ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയേ ഹോസ ബാളെ വ്യക്തമാക്കി. അടിയന്തിരവസ്ഥക്കാലത്തെ പ്രതിസന്ധികളും പ്രശ്നങ്ങളും സംബന്ധിച്ച്…