രണ്ട് കന്യാസ്ത്രീകളുടെ അറസ്റ്റ് പ്രതിഷേധങ്ങൾ തുടരുന്നു. ബി.ജെ പി യുടെ നിലപാടല്ല , ആർ എസ്സ് എസ്സ് നെന്ന് കെ ഗോവിന്ദൻകുട്ടിയുടെ പ്രതികരണം

K Govindankutty   ശ്രീ രാജീവ് ചന്ദ്രശേഖർ അവിടെ നിയമവും നീതിയും നടപ്പാക്കാൻ ഒരു സർക്കാർ ഉണ്ട്. അവിടുത്തെ ‘മതം മാറ്റ നിരോധനനിയമപ്രകാരവും അതീവ ദുഷ്കരമായ നാരായൺപൂരിൽ…

ചൊവ്വാഴ്ച റഷ്യയുടെ കിഴക്കൻ തീരത്ത് 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ചൊവ്വാഴ്ച റഷ്യയുടെ കിഴക്കൻ തീരത്ത് 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിനെ തുടർന്ന് യുഎസിന്റെ പടിഞ്ഞാറൻ തീരത്തും ഹവായ്, അലാസ്ക എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാലിഫോർണിയ,…

“ജേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു”

ചിറയിൻകീഴ്: പെരുങ്കുഴി കുഴിയത്ത് ജേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. വയൽത്തിട്ട വീട്ടിൽ രതീഷ് 32 ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 9മണിയോടെയായിരുന്നു സംഭവം. ജേഷ്ഠൻ മഹേഷും അനുജൻ രതീഷും…

ഉപരാഷ്ട്രപതിജഗദീപ് ധൻകർ രാജിവെച്ചു.

ന്യൂഡെൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവെച്ചു. രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി. ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയാണ് ജഗദീപ് ധൻകർ .അടിയന്തര പ്രാബല്യത്തോടെയാണ് അദ്ദേഹത്തിൻ്റെ രാജി. ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ)…

“മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു”

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3.30 ന് ആയിരുന്നു അന്ത്യം.കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ്…

മിഥുൻ്റെ മരണം; കേസെടുക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ

മിഥുൻ്റെ മരണം; കേസെടുക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ന്യൂഡെൽഹി . കൊല്ലത്ത് സ്കൂളിൽ ഷോക്കേറ്റ് എട്ടാം ക്ലാസുകാരൻ മിഥുൻ മരിച്ചതിൽ കേസെടുക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന…

കോവൂർ സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

കോവൂർ സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം: ശാസ്താംകോട്ടയിൽ കോവൂർ സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി…

ടെക്സസിൽ ദുരന്തം വിതച്ച് മിന്നൽപ്രളയം ; 104 പേർ മരിച്ചതായി സ്ഥിരീകരണം, കേർ കൗണ്ടിയിൽ മാത്രം 84 മരണം

104 പേർ മരിച്ചതായി സ്ഥിരീകരണം, കേർ കൗണ്ടിയിൽ മാത്രം 84 മരണം, ടെക്സസിൽ ദുരന്തം വിതച്ച് മിന്നൽപ്രളയം

ആദ്യകാല ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന സി എസ് രാധാദേവി അന്തരിച്ചു.

ആദ്യകാല ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന സി എസ് രാധാദേവി അന്തരിച്ചു.ആദ്യകാല ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന സി എസ് രാധാദേവി അന്തരിച്ചു.94 വയസായിരുന്നു.വാർദ്ധക്യസഹജമായ…

വിസിക്ക് തിരിച്ചടി;രജിസ്ട്രാറായി ഡോ കെ എസ് അനില്‍കുമാറിന് തുടരാമെന്ന് ഹൈക്കോടതി

വിസിക്ക് തിരിച്ചടി;രജിസ്ട്രാറായി ഡോ കെ എസ് അനില്‍കുമാറിന് തുടരാമെന്ന് ഹൈക്കോടതി   കൊച്ചി: രജിസ്ട്രാറായി ഡോ കെ എസ് അനില്‍കുമാറിന് തന്നെ തുടരാമെന്ന് ഹൈക്കോടതി. ഇതോടെ കേരള…