കൂപ്പൺ അടിച്ചു വിറ്റു കടമെല്ലാം തീർത്തു. പക്ഷേ നറക്കെടുപ്പ് നടത്താൻ ലോട്ടറിവകുപ്പ്അനുമതി നിക്ഷേധിച്ചു. ഇപ്പോൾ അറസ്റ്റിലും .
കണ്ണൂർ: 3300 സ്ക്വയർ ഫീറ്റ് വിസ്തീർണ മുള്ള ഇരുനില വീടും 26 സെന്റ്റ് ഭൂമിയും ഒന്നാം സമ്മാനമായും യൂസ്‌ഡ്‌ഥാർ കാ ർ, മാരുതി സെലേറിയോ കാർ, ബെന്നി…
