‘വീരവണക്കം’ തമിഴ്നാടിൻ്റെ ഹൃദയം കവരുന്നു ! പി.കെ.മേദിനിയ്ക്ക് വൻ വരവേല്പ്!

ചെന്നൈ:കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ മാധ്യമപ്രവർത്തകർക്കായി ചെന്നൈ പ്രസാദ് തിയേറ്ററിൽ ഒരുക്കിയ ‘വീര വണക്കം’ എന്ന അനിൽ വി.നാഗേന്ദ്രൻ്റെ തമിഴ് ചലച്ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം നിറഞ്ഞ പങ്കാളിത്തം കൊണ്ടും…

“മേനേ പ്യാർ കിയാ ” ആഗസ്റ്റ് 29-ന്. “ഡൽഹി ബോംബെ കല്പറ്റ” ഗാനം റിലീസായി.

യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടാൻ ഒരു മരണമാസ്സ് ഐറ്റം എത്തിയിരിക്കുകയാണ് . “മേനേ പ്യാർ കിയ” എന്ന ചിത്രത്തിലെ “ഡൽഹി ബോംബെ കല്പറ്റ …” എന്നാരംഭിക്കുന്ന വെൽക്കം…

” ഗംഗ യമുന സിന്ധു സരസ്വതി “

പുതിയ ചലച്ചിത്ര നിർമ്മാണ കമ്പനിയായ പെൻ സിനിമാസ് ആദ്യമായി നിർമ്മിക്കുന്ന “ഗംഗ യമുന സിന്ധു സരസ്വതി ” എന്ന ആന്തോളജി സിനിമയുടെ ടൈറ്റിൽ പോസ്റ്റർ, പാലാരിവട്ടം ഡോൺ…

17ാമത് IDSFFK യിൽ പി. അഭിജിത്ത് സംവിധാനം ചെയ്ത’ഞാൻ രേവതി’ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചു.

തിരുവനന്തപുരം: 17ാമത് IDSFFK യിൽ പി. അഭിജിത്ത് സംവിധാനം ചെയ്ത ഡോക്യുമെൻ്ററി ഫിലിം’ഞാൻ രേവതി’ മത്സര വിഭാഗത്തിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചു 25 ന് വൈകീട്ട് 6.15…

അധികാര സംഗീതത്തിലേക്ക് ദളിത് കടന്നു വരുമ്പോൾ എന്തിനാണ് ഭയപ്പെടുന്നത്. പുഷ്പവതി.

അധികാര സംഗീതത്തിലേക്ക് ദളിത് കടന്നു വരുമ്പോൾ എന്തിനാണ് ഭയപ്പെടുന്നത്. പ്രശസ്ത സംഗീതജ്ഞ പുഷ്പവതി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.മധുരമായേപാടാവു തേനൊഴുകുന്ന രീതിയിൽ പാടാവു. ശുദ്ധ സംഗീതം…

അഭിനേതാവും മിമിക്രി കലാകാരനും ഗായകനുമായ കലാഭവൻ നവാസ് അന്തരിച്ചു.

കൊച്ചി:അഭിനേതാവും മിമിക്രി കലാകാരനും ഗായകനുമായ കലാഭവൻ നവാസ് അന്തരിച്ചു. കൊച്ചിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണെന്ന് പ്രാഥമിക സൂചന. ചോറ്റാനിക്കരയിൽ പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു

മീശ ” ആഗസ്റ്റ് 1-ന്.

കതിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സസ്പെൻസ് ഡ്രാമ ചിത്രമായ ” മീശ ” ആഗസ്റ്റ് ഒന്നിന്…

മെഹ്ഫിൽ” രണ്ടാമത്തെ ഗാനം.

ജയരാജ്‌ സംവിധാനം ചെയ്യുന്ന “മെഹ്ഫിൽ” എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പ്രേഷകരിലേക്ക്. കൈതപ്രം ദാമോദരൻ നമ്പൂതിരിപ്പാടിന്റെ വരികൾക്ക് ദീപാങ്കുരൻ സംഗീതം നൽകി അരവിന്ദ് വേണുഗോപാൽ ആലപിച്ച “കാണാതിരുന്നാൽ…..”എന്നാരംഭിക്കുന്ന…

വിവാഹ ബന്ധങ്ങളിലെ അക്രമം മഹത്വവത്ക്കരിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾക്കെതിരെഅശ്വതി ശ്രീകാന്ത്.

നാട്ടിൽനടക്കുന്ന ഗാർഹിക പീഡനങ്ങളും സ്ത്രീകളുടെ മരണങ്ങളും വലിയ ഒരളവോളം ചർച്ച ചെയ്യുകയാണ്. ചർച്ചകൾ ചെയ്യുന്നതല്ലാതെ ഒരു മാറ്റം കൊണ്ടുവരുന്നതിന് കഴിയുന്നുണ്ടോ എന്ന ചോദ്യം ആവർത്തിക്കപ്പെടുന്ന നാട്ടിൽ ദാ…

ബിഗ് ബജറ്റ് ചിത്രങ്ങളുമായി എച്ച് എം അസോസിയേറ്റ്സ്.

കൊച്ചി:സൂപ്പർതാര ചിത്രങ്ങളുടെ വിതരണാവകാശം സ്വന്തമാക്കി ജി.സി.സിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ എച്ച്.എം അസോസിയേറ്റ്സ് കേരളത്തിൽ ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്ത് ചുവടുറപ്പിക്കുന്നു. ജൂലൈ 25 ന് റിലീസാകുന്ന മക്കൾ…