ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഘട്ടമാണിത്..നടി മീരാ വാസുദേവ്

നടി മീരാ വാസുദേവ് വിവാഹമോചനം നേടിയതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ക്യാമറമാനായ വിപിൻ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് താരം അവസാനിപ്പിച്ചത്. 2025 ഓഗസ്റ്റ് മുതൽ താൻ സിംഗിളാണെന്നും…

ജോയ് കെ. മാത്യുവിന്റെ ഗോസ്റ്റ് പാരഡെയ്സ് : മലയാള സിനിമയ്ക്ക് കടൽ കടന്നൊരു പുതിയ തുടക്കം , 27 ന് റിലീസ് ചെയ്യും.

കൊച്ചി:ക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള ചലച്ചിത്രമായ ‘ഗോസ്റ്റ് പാരഡൈസ്” നവംബര്‍ 27-ന് ക്വീന്‍സ്ലാന്‍ഡില്‍ ബ്രിസ്‌ബെനിലെ ഇവന്റ് സിനിമാസിൽ പ്രദർശനോദ്ഘാടനം ചെയ്ത് കൊണ്ട് വിവിധ തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. ഇരുപത്തിയാറോളം ഓസ്‌ട്രേലിയന്‍…

ചൂരലെടുത്ത് സജിന്‍മാഷായി ധ്യാന്‍. വേറിട്ട ലുക്കില്‍ ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്ന ‘കല്യാണമരം’ ചിത്രീകരണം ആരംഭിച്ചു.

കൊച്ചി: മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍,ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ സംവിധായകന്‍ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്‍റര്‍ടെയ്നറായ…

ട്രാൻസ് വുമൺ നേഹ നായികയായ ‘അന്തരം’ മനോരമ മാക്സ് ഒ.ടി.ടിയിൽ കാണാം. 15 ന് റിലീസ് ചെയ്യും.

കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി മികച്ച ട്രാൻസ്ജെൻഡർ അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നേഹ നായികയായ ‘അന്തരം’ മനോരമ മാക്സ് ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ നവംബർ…

സിനിമ പോലെയൊരു കുടുംബം, വിസ്മയം ഈ സിനിമയും…

കുടുംബകഥ പ്രമേയമാകുന്ന സിനിമകള്‍ മലയാളത്തിലും മറ്റ് ഇതര ഭാഷകളിലും നമ്മള്‍ കണ്ടിട്ടുണ്ട്. കുടുംബബന്ധങ്ങളുടെ വൈകാരികത ചൂണ്ടിക്കാണിക്കുന്ന എത്രയോ സിനിമകള്‍ മലയാളത്തില്‍ ഹിറ്റും സൂപ്പര്‍ഹിറ്റുകളുമായി മാറിയിട്ടുണ്ട്. എന്നാല്‍ ഒരു…

ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവിടുന്നതിന് നിരവധി തടസ്സങ്ങളുണ്ട്.സജി ചെറിയാൻ.

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് മന്ത്രി സർക്കാരിന് മുന്നിൽ ചില തടസ്സങ്ങളുണ്ടെന്ന് സാംസ്‌കാരിക-ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ.ഒരു മാധ്യമത്തിൻ്റെ വർത്തമാനം പരിപാടിയിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.ഹേമാ കമ്മിറ്റി…

നന്നായി ഉപയോഗിച്ചാല്‍ പ്രണവ് ഒരു ഇന്‍ര്‍നാഷണല്‍ ലെവല്‍ ആക്ടര്‍: സംവിധായകന്‍ രാജേഷ് അമനകര .

പ്രണവ് മോഹന്‍ലാലിന്‍റെ ഗംഭീര അഭിനയ മികവിനെ പ്രകീര്‍ത്തിച്ചു കൊണ്ട് പ്രശസ്ത സംവിധായകന്‍ രാജേഷ് അമനകര രംഗത്ത്. പ്രണവുമായുള്ള വര്‍ഷങ്ങള്‍ നീണ്ട ബന്ധവും ഷൂട്ടിങ്ങ് അനുഭവങ്ങളും പങ്കുവെച്ചുകൊണ്ടാണ് രാജേഷ്…

150 പുതുമുഖങ്ങളും അൽത്താഫ് സലീമും..

ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട നൂറ്റിയമ്പത് പുതുമുഖങ്ങളോടൊപ്പം അൽത്താഫ് സലീം നായകനായി അഭിനയിക്കുന്ന ചിത്രം ഒറ്റപ്പാലത്ത് ആരംഭിച്ചു. സംവിധായകൻ കമലിൻ്റെ ശിഷ്യനും മാനന്തവാടിയിലെ പോലീസ് ഉദ്യോഗസ്ഥനുമായ യതീന്ദ്രൻ തിരക്കഥയെഴുതി സംവിധാനം…

ഇന്നത്തെ തലമുറയുടെ ശബ്ദമാണ് വേടന്റേതെന്ന്ജൂറി ചെയർമാൻ പ്രകാശ് രാജ് .

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വേടന് നൽകിയതിന് പിന്നിലെ കാരണം വ്യക്തമാക്കി ജൂറി ചെയർമാൻ പ്രകാശ് രാജ്. ഇന്നത്തെ തലമുറയുടെ ശബ്ദമാണ് വേടന്റേതെന്ന് പ്രകാശ് രാജ്…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ.

തൃശൂർ: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി ആയുള്ള പ്രകടനത്തിനാണ്…