ഫാൻസ് അസോസി യേഷനെവേണ്ട വിധം ഉപയോഗിക്കാത്തതാകാം എന്റെ കരിയറിലെ വസന്തം നിന്നുപോയത്. സൂപ്പർ സ്റ്റാർ ശങ്കർ
പുന്നപ്ര:ഞാൻ സിനിമയിൽ വന്നപ്പോൾ തന്നെ സൂപ്പർ സ്റ്റാറായി. ഒരു തലൈ രാഗം സുപ്പറായി വന്നപ്പോഴാണ്ഫാൻസ് അസോസിയേഷൻ സമീപിക്കുന്നത്. വെടിപ്പുര എന്ന സ്ഥലത്താണ്ഫാൻസ് അസോസിയേഷൻ ആദ്യമായി രൂപീകരിച്ചത്. ഒരു…
