രാജേഷ് അമനകര തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘കല്ല്യാണമരം’ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും 29 ന് നടക്കും.
കൊച്ചി:മറിയം സിനിമാസിന്‍റെ ബാനറില്‍ രാജേഷ് അമനകര തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കല്ല്യാണമരം ‘ പൂജ 29 ന് ബുധനാഴ്ച രാവിലെ 10 ന്…
