പ്രശാന്ത്ഐ എ എസ് തന്റെ സസ്പെൻഷന്റെ വാ ർഷികആഘോഷ പോസ്റ്റ് വൈറലായി മാറി.

ഐ എ എസ് തലപ്പത്ത് വന്നുഭവിച്ച ചില ദുരന്തങ്ങളുടെ ഫലമാണ് വേണ്ടപ്പെട്ടവരല്ലാത്തവർക്ക് നൽകുന്ന സസ്പെൻഷൻ. ഒന്നുo വിളിച്ചു പറയുന്നവരല്ലാത്തവർ വിധി ക്ക് കീഴടങ്ങും. ഇവിടെ പ്രശാന്ത് കീഴടങ്ങാൻ…

പ്രൊഫ. ടി ജെ ചന്ദ്രചൂഡന്റെ മൂന്നാം ചരമവാർഷിക സമ്മേളനം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്നു.

തിരുവനന്തപുരം: പത്തുവർഷം ആർ എസ് പി യുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും എട്ടുവർഷം സംസ്ഥാന സെക്രട്ടറിയുമായിരുന്ന പ്രൊഫ. ടി ജെ ചന്ദ്രചൂഡന്റെ മൂന്നാം ചരമവാർഷിക സമ്മേളനം തിരുവനന്തപുരം പ്രസ്…

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകേണ്ടന്ന് സി.പിഎം സെക്രട്ടറിയേറ്റ് ഇടതുമുന്നണി വിളിച്ച് പ്രശ്നം ചർച്ച ചെയ്യും.

തിരുവനന്തപുരം:പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്ന് സെക്രട്ടറിയേറ്റിൽ ധാരണയായി. എന്തുകൊണ്ട് ഈ പദ്ധതിയിൽ ഒപ്പിടേണ്ടി വന്നു എന്ന കാര്യം ഇടതുമുന്നണിയിൽ ചർച്ച ചെയ്യാൻ സെക്രട്ടറിയേറ്റ് ധാരണയിലെത്തി.…

കേരളത്തിലെ കോൺഗ്രസ് ഇനി കെ.സി വേണുഗോപാലിലൂടെ രമേശ് ചെന്നിത്തലയും വി.ഡി സതീശനും ബർത്തിൽ ഇരിക്കാം ബാക്കിയുള്ളവർ ഇനി വരിവരിയായി നിൽക്കാമെന്നു മാത്രം.

നൂറുകണക്കിന് ഭാരവാഹിപ്പട്ടിക ഇറക്കി സംസ്ഥാന കോൺഗ്രസിൽ സമവായ സമാധാനം തീർക്കാൻ ശ്രമിച്ച കെ.സി വേണുഗോപാലെന്ന കോൺഗ്രസ് നേതാവിൻ്റെ മുന്നോട്ടുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽകോൺഗ്രസിൻ്റെ അവസാന വാക്കായി…

മുക്ത്യോദയം – റീഡിംഗ് ക്ലബ്ബിന്റെ രൂപീകരണവും വായനാ സദസ്സും നടന്നു

കൊല്ലം സിറ്റി പോലീസ് നേതൃത്വം നൽകി വരുന്ന മുക്ത്യോദയം ലഹരി വിരുദ്ധ കർമ്മപദ്ധതിയുടെ ഭാഗമായി കല്ലുവാതുക്കൽ റീഡിംഗ് ക്ലബ്ബ് രൂപീകരിക്കുകയും വായനാ സദസ്സ് സംഘടിപ്പിക്കുകയും ചെയ്തു. കല്ലുവാതുക്കൽ…

കുടക്കല്ലുകൾ മലപ്പുറം ജില്ലയുടെ പല ഭാഗത്തുമുണ്ട്.

മഞ്ചേരി പട്ടർ കുളത്ത് സുഹൃത്തിൻ്റെ വീട് വരെ പോയി വരുമ്പോഴാണ് ഈയിടെ കേരളാ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത ‘ കുടക്കല്ല്’ ഓർത്തത്.. പട്ടർകുളത്തെ പുരാതനമായ കുളത്തിനരികെ നിന്ന്…

ആറുമാസമായിട്ടും ഡയറക്ടർ ബോർഡ് യോ​ഗം ചേരാത്തതിനെതിരെ പ്രതിഷേധവുമായി ജ​ല അ​തോ​റി​റ്റി ഡയറക്ടർമാർ.

തി​രു​വ​ന​ന്ത​പു​രം: ആറുമാസമായിട്ടും ഡയറക്ടർ ബോർഡ് യോ​ഗം ചേരാത്തതിനെതിരെ പ്രതിഷേധവുമായി ജ​ല അ​തോ​റി​റ്റി ഡയറക്ടർമാർ. മാ​സ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ചേ​രേ​ണ്ട ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ യോ​ഗമാണ് ആ​റു​മാ​സ​മാ​യി​ട്ടും ചേരാത്തതെന്നാണ് ആക്ഷേപം.​ ഇതോടെ…

ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ.

മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മി. സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം ശക്തപ്പെടുത്തുന്നതാനായി ‘മുഖ്യമന്ത്രി എന്നോടൊപ്പം’ അല്ലെങ്കിൽ ‘സിഎം വിത്ത് മി’ എന്ന് പേരിട്ടിരിക്കുന്ന…

ഒരെഴുത്തുകാരന്റെ ഹൃദയത്തിലുദിച്ച ചന്ദ്രപ്രകാശം

കുട്ടനാട്ടുകാരനാണ് കിടങ്ങറ ശ്രീവത്സൻ. കഴിഞ്ഞ മൂന്നര ദശാബ്ദക്കാലത്തിനിടയിൽ താമരക്കുളം, ചത്തിയറ, കൊല്ലം ജില്ലയിലെ മണപ്പള്ളി, പാവുമ്പ, കോട്ടയം ജില്ലയിലെ ചിങ്ങവനം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായി നാല്പതോളം വാടകവീടുകളിൽ മാറിമാറി…

” മാവേലിക്കും പറയാനുണ്ട് ” ഓണപ്പാട്ട്.

പ്രശസ്ത നടൻ എ കെ വിജുബാൽ ഈ വർഷം അവതരിപ്പിക്കുന്ന “മാവേലിക്കും പറയാനുണ്ട് ” എന്ന ഓണപ്പാട്ട് വിജുസ് ഡയറി യൂട്യൂബ് ചാനലിലൂടെ റിലീസായി. കോമഡി സറ്റെയറായ…