ലൈം​ഗിക തൊഴിലാളികൊല്ലപ്പെട്ടു. വീട്ടുടമ ജോർജ് കുറ്റം സമ്മതിച്ചു.

കൊച്ചി: വീട്ടുവളപ്പിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വീട്ടുടമ ജോർജ് കുറ്റം സമ്മതിച്ചു. ലൈം​ഗിക തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. ജോർജ് ഇരുമ്പുവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന്…

എന്താണ് മിനി സ്റ്റീരിയൻ ഉദ്യോഗസ്ഥരെ നിങ്ങളുടെ ജോലി ഒരു വനിതാ ഉദ്യോഗസ്ഥയുടെ മരണം കൊണ്ട് തൃപ്തിയായോ സാറന്മാരെ

കഞ്ഞിക്കുഴി ബ്ലോക്കിൽ വി.ഇ.ഒ ഗ്രേഡ്-2 ആയി ജോലി ചെയ്യ്ത്തിരുന്ന ആതിര എസ് കുറുപ്പ് 2008 മുതൽ കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.2008…

ആലപ്പുഴ റെയിൽവേ സ്​റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി.

ആലപ്പുഴ റെയിൽവേസ്​റ്റേഷനിലെ ട്രാക്കിൽമനുഷ്യന്‍റെ കാൽ കണ്ടെത്തി. കാൽമുട്ടിന് താഴേക്കുള്ള ഭാഗമാണ് വേർപെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹാവിഷ്ടത്തിന്​ മൂന്ന് ദിവസത്തെ പഴക്കംആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെ 9.15നാണ്​​​…

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷംഒളിവിൽ കഴിഞ്ഞുവന്ന യുവാവ് ഒടുവിൽ പോലീസിന്റെ പിടിയിലായി.

പാരിപ്പള്ളി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം അഞ്ചുമാസമായി ഒളിവിൽ കഴിഞ്ഞുവന്ന യുവാവ് ഒടുവിൽ പോലീസിന്റെ പിടിയിലായി. കല്ലുവാതുക്കൾ മണ്ണയം സ്വദേശി മഹിലാൽ(23) ആണ് ചാത്തന്നൂർ അസിസ്റ്റൻറ് പോലീസ് കമ്മീഷണറുടെ…

കുറുമാത്തൂർ പന്നിയൂരില്‍ വന്‍ കവര്‍ച്ച നടത്തിയ കേസ്സിൽ ബന്ധു അറസ്റ്റിൽ

തളിപ്പറമ്പ: പതിമൂന്നരപവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും 27,000 രൂപയും കവർന്ന കേസ്സിൽ പന്നിയൂർ പടയം കുന്നിലെ ചപ്പൻ്റെകത്ത് ബി എം സുബിറിനെയാണ് (42) തളിപ്പറമ്പ് പോലിസ് അറസ്റ്റ്…

സൈനികനായ യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതി അറസ്റ്റിൽ

കൊട്ടിയം; മുൻ വിരോധം നിമിത്തം സൈനികനായ യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞ് വന്ന പ്രതി കൊട്ടിയം പോലീസിന്റെ പിടിയിലായ്. തഴുത്തല പി.കെ ജംഗ്ഷനിൽ, നബീസാ…

ഗാര്‍ഹിക പീഡനം യുവാവ് അറസ്റ്റില്‍

കൊട്ടിയം: ഗാര്‍ഹിക പീഡനം യുവാവ് അറസ്റ്റില്‍. മയ്യനാട് തൊക്കുംകര വരവിള വീട്ടില്‍ സൈനുദീന്‍ മകന്‍ ഇക്ബാല്‍(30) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. പ്രതി ഭാര്യയെ ഫോണിലൂടെ അസഭ്യം…

കൊച്ചി വിമാനത്താവളത്തിൽ 6.4 കോടിയുടെഹൈബ്രിഡ് കഞ്ചാവ് പിടികുടി.

കൊച്ചി: കൊച്ചിഅന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ബാങ്കോക്കിൽ നിന്ന് വിയറ്റ്നാം വഴി കൊച്ചിയിലേക്ക് വിയറ്റ് ജെറ്റ്…

ഗോൾഡൻവാലി നിധി തട്ടിപ്പ് മുഖ്യപ്രതി അറസ്റ്റിൽ

തിരുവനന്തപുരം; നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയ നിധി കമ്പനി ഉടമയെ പോലീസ് തമ്പാനൂർ അറസ്റ്റ് ചെയ്തു. തൈയ്ക്കാട് ആശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന ​ഗോൾഡൻവാലി നിധി എന്ന സ്ഥാപനത്തിന്റെ ഉടമ…

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകേണ്ടന്ന് സി.പിഎം സെക്രട്ടറിയേറ്റ് ഇടതുമുന്നണി വിളിച്ച് പ്രശ്നം ചർച്ച ചെയ്യും.

തിരുവനന്തപുരം:പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്ന് സെക്രട്ടറിയേറ്റിൽ ധാരണയായി. എന്തുകൊണ്ട് ഈ പദ്ധതിയിൽ ഒപ്പിടേണ്ടി വന്നു എന്ന കാര്യം ഇടതുമുന്നണിയിൽ ചർച്ച ചെയ്യാൻ സെക്രട്ടറിയേറ്റ് ധാരണയിലെത്തി.…