എസ്ഐ രതീഷിനെതിരെ വീണ്ടും ഗുരുതര ആരോപണം

തൃശൂര്‍: പീച്ചി പൊലീസ് സ്റ്റേഷനിലെ എസ്ഐ പിവി രതീഷിനെതിരെ വീണ്ടും ഗുരുതര ആരോപണം. കള്ളക്കേസിൽ കുടുക്കി ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവുമായി വില്ലേജ് അസിസ്റ്റന്‍റ് അസ്ഹര്‍ രംഗത്തെത്തി. തന്നെ…

പുത്തൂരിൽ വെൽഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു.

കൊല്ലം:പുത്തൂരിൽകു​ഴ​ക്കാ​ട് സ്വ​ദേ​ശി ശ്യാം​സു​ന്ദ​റാ​ണ് (42) കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് പു​ല​ർ​ച്ചെ 12ന് ​ആ​യി​രു​ന്നു​സം​ഭ​വം. ശ്യാ​മു​വി​നെ ധ​നേ​ഷ് വീ​ട്ടി​ൽ​ക്ക​യ​റി ക​ഴു​ത്തി​ൽ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​യ​ൽ​വാ​സി​യാ​യ പ്ര​തി ധ​നേ​ഷി​നെ (37) പൊ​ലീ​സ്…

മുളന്തുരുത്തി ഫയർ സ്റ്റേഷനിൽ അതിക്രമം; ഫയർ ഓഫീസർക്ക് മർദനമേറ്റു,

മുളന്തുരുത്തി: എറണാകുളം മുളന്തുരുത്തി ഫയർ സ്റ്റേഷനിൽ അതിക്രമം. ഫയർ ഓഫീസർ ഇസ്മയിൽ ഖാന് മർദനമേറ്റതിനൊപ്പം ഫയർ സ്റ്റേഷനിലെ ഉപകരണങ്ങളും നശിപ്പിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. മദ്യപിച്ച്…

കാതടക്കും വിധം അമിത ശബ്ദത്തോടെ ചീറിപാഞ്ഞ ന്യൂജെൻ ബൈക്കുകൾ പിടിയിൽ

കൊട്ടിയം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ വാഹനങ്ങൾ രൂപ ഭേദങ്ങൾ വരുത്തിയും കാതടക്കുന്ന തരത്തിൽ അമിത ശബ്ദത്തോട് കൂടി അഭ്യാസ പ്രകടനങ്ങൾ നടത്തി പ്രദേശ വാസികൾക്ക് ബുദ്ധിമുട്ട്…

മാധ്യമ പ്രവർത്തകനെ മർദ്ദിച്ചിട്ടും കടയ്ക്കൽ പോലീസ് നടപടി സ്വീകരിക്കാത്തതിൽ പത്രപ്രവർത്തകർ പ്രതിഷേധിക്കുന്നു.

കൊട്ടാരക്കര:കടയ്ക്കൽ സിപിഎം കോൺഗ്രസ് സംഘർഷത്തിനിടയിൽ വീഡിയോ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു. കടയ്ക്കൽ പോലീസിൽ പരാതി നൽകിയിട്ടും പ്രതികൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറാകുന്നില്ല. മാധ്യമ…

കേരളപുരം ഷാജില വധക്കേസ് പ്രതി അനീഷ്‌കുട്ടിയ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും *

കൊല്ലം : 2019 ഡിസംബർ 11 ന് രാവിലെ 9 മണിക്ക് കേരളപുരം അഞ്ചുമുക്കിൽ ഒമർ കോട്ടേജിൽ ഷാജില എന്ന 42 വയസ്സുള്ള വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയതിന്…

ഓണം ഹിന്ദുക്കളുടെ ഉത്സവം, മുസ്ലീം കുട്ടികൾ ആഘോഷത്തിൽ പങ്കെടുക്കരുത്.

ഓണം ഹിന്ദുക്കളുടെ ഉത്സവം, മുസ്ലീം കുട്ടികൾ ആഘോഷത്തിൽ പങ്കെടുക്കരുത് രക്ഷിതാക്കളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപികയുടെ വിദ്വേഷ സന്ദേശംസംഭവം പെരുമ്പിലാവ് സിറാജുൾ ഉലൂം ഇംഗ്ലീഷ് സ്കൂ‌ളിൽ.

വെളിച്ചെണ്ണയില്‍ മായം കലര്‍ത്തരുത്. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം കലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണ്.

തിരുവനന്തപുരം:വെളിച്ചെണ്ണയില്‍ മായം കലര്‍ത്തരുത്. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം കലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ആഴ്ചയ്ക്കുള്ളില്‍ നടത്തിയ പരിശോധനകളില്‍ 21,078 ലിറ്റര്‍…

ഒഡീഷയിലെ ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

കൊല്ലം – ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് ഡഞ്ചാവ് കടത്തിക്കൊണ്ടിരുന്ന മുഖ്യകണ്ണിയെ പള്ളിത്തോട്ടം പോലീസ് പിടികൂടി. ഒഡിഷ സംസ്ഥാനത്ത് ഗജപതി ജില്ലയിൽ അഡാവാ പോലീസ് സ്റ്റേഷൻ പരിധിയിൽ പാണിഡണ്ട്…

രാഹൂൽ മാങ്കുട്ടത്തിൽ രാജിവയ്ക്കില്ല, കോൺഗ്രസ് പുറത്താക്കാൻ സാധ്യത.

തിരുവനന്തപുരം: രാഹൂൽ മാങ്കുട്ടത്തിൻ രാജിവയ്ക്കില്ല. കോൺഗ്രസ് നേതൃത്വം പുറത്താക്കാൻ യോഗം അടിയന്തിരമായി ചേരും. കോൺഗ്രസിലെ തല മുതിർന്ന നേതാക്കൾ എല്ലാം തന്നെ അദ്ദേഹം രാജിവയ്ക്കണമെന്ന് കൃത്യവും വ്യക്തവുമായി…