എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

ഓച്ചിറ:ഓണവുമായി ബന്ധപ്പെട്ട് ലഹരി വില്‍പ്പന തടയുന്നതിനായി പോലീസ് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ യുമായി രണ്ടുപേര്‍ പിടിയിലായി. ആലപ്പുഴ തൃക്കുന്നപ്പുഴ ചെന്നിട്ടതെക്ക് പുത്തന്‍വീട്ടില്‍ ജനാര്‍ദ്ധനന്‍ മകന്‍ സന്തോഷ്(48), എറുണാകുളം…

ബൈക്കിലെത്തി മാല കവര്‍ച്ച – പ്രതി പിടിയില്‍

കൊട്ടിയം:യുവതിയുടെ മാല കവര്‍ച്ച നടത്തിയ പ്രതി പോലീസ് പിടിയില്‍. തിരുവന്തപുരം വിളപ്പില്‍ശാല ഇടമലപുത്തന്‍വീട്ടില്‍ അബ്ദൂള്‍ മജീദ് മകന്‍ അനസ്(38) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. ജൂണ്‍ 30…

കൊല്ലം സിറ്റിയിൽ 107 ഗ്രാം പിടികൂടിയ കേസിൽ രണ്ടാം പ്രതി സക്കീർ ഹുസൈൻ അറസ്റ്റിൽ.

കൊല്ലം;  കൊല്ലം സിറ്റിയിൽ 107 ഗ്രാം പിടികൂടിയ കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. വിപണിയിൽ അഞ്ചര ലക്ഷം രൂപ വിലവരുന്ന 107 ഗ്രാം എം ഡി എം…

അഞ്ചാലുംമൂട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.

അഞ്ചാലുംമൂടിന് സമീപം താമസിച്ചിരുന്ന കുടുംബത്തിലെ പ്രശ്നങ്ങൾക്ക് തുടക്കം ഭർത്താവിന്  മറ്റൊരു ബന്ധം ഉണ്ടെന്ന സ്വന്തം ഭാര്യ അറിഞ്ഞതുമുതൽ.കാസര്‍കോട് സ്വദേശിയായ രേവതിയെയാണ്  കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയായ ജിനുകൊലപ്പെടുത്തിയത്. ജിനു…

അസം സ്വദേശി കൃഷ്ണന്റെ മകൾ കൽപ്പനകാറിനുള്ളിൽ മരിച്ചനിലയിൽ.

പൈനാവ്:ഇടുക്കിതിങ്കൾ കാട്ടിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി കൃഷ്ണന്റെ മകൾ കൽപ്പനയാണ് മരിച്ചത്. കുട്ടിയെ കാറിനുള്ളിൽ ഇരുത്തി മാതാപിതാക്കൾ ഏലത്തോട്ടത്തിൽ ജോലിക്ക് പോയ…

ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടതിനെ തുടർന്ന് 26 വയസ്സുകാരന് കാൽ നഷ്ടപ്പെട്ടു.

മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ട യുവാവിൻ്റെ കാൽ നഷ്ടപ്പെട്ടു. മുംബൈയിലെ താനയിലാണ് സംഭവം. 16 വയസ്സുള്ള പ്രായപൂർത്തിയാകാത്ത ആക്രമിയാണ് 26കാരനായ യുവാവിനെ കവർച്ചാ ശ്രമത്തിനിടെ…

കൊല്ലത്ത് കാർ തടഞ്ഞുനിർത്തി യുവാക്കൾ തീയിട്ടു നശിപ്പിച്ചു.

പരവൂർ:കൊല്ലത്ത് കാർ തടഞ്ഞുനിർത്തി യുവാക്കൾ തീയിട്ടു. വർക്കല സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവർ സഞ്ചരിച്ച കാറിന് നേരെയാണ് പരവൂർ പൂതക്കുളത്ത് വെച്ച് തീയിട്ടത്. കണ്ണനെ ആക്രമിച്ച ശേഷം…

മുൻവിരോധം നിമിത്തം സ്‌കൂട്ടർ യാത്രക്കാരനായ വിമുക്തഭടനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി.

ചാത്തന്നൂർ: മുൻവിരോധം നിമിത്തം സ്‌കൂട്ടർ യാത്രക്കാരനായ വിമുക്തഭടനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. കാരംകോട്, ചരുവിള പുത്തൻവീട്ടിൽ വിക്രമൻ മകൻ അനന്തു(31) ആണ് ചാത്തന്നൂർ പോലീസിന്റെ…

എം.ഡി.എം.എയും ഗഞ്ചാവുമായി യുവാവ് പിടിയില്‍

കരുനാഗപ്പള്ളി:എം.ഡി.എം.എയും ഗഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍. കരുനാഗപ്പള്ളി മണപ്പള്ളി സൗത്തില്‍ കൊച്ചുതറതെക്കതില്‍ പ്രസന്നകുമാര്‍ മകന്‍ അഖില്‍(21) ആണ് കൊല്ലം സിറ്റി ഡാന്‍സാഫ് സംഘവും കരുനാഗപ്പള്ളി പോലീസും സംയുക്തമായി…

“ഗോവിന്ദച്ചാമിയെ പിടിച്ചത് ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തെ കിണറ്റില്‍ നിന്നും”

കണ്ണൂർ: സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടിയത് കിണറ്റില്‍ നിന്ന്. ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ…