കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാനിറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും യുവതിയുടെ ആൺ സുഹൃത്തും മരണപ്പെട്ടു.

കൊട്ടാരക്കര:കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാനിറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും യുവതിയുടെ ആൺ സുഹൃത്തും മരണപ്പെട്ടു.സുഹൃത്തായ ശിവകൃഷ്ണനുമായി ഇന്നലെ രാത്രിയില്‍ അര്‍ച്ചന വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവതി കിണറ്റില്‍ ചാടിയതെന്നാണ്…

കോൺഗ്രസിന് പോറൽ വരും ഇടതുപക്ഷം ആഞ്ഞടിക്കുംമുരാരി ബാബുവും ഉണ്ണികൃഷ്ണൻ പോറ്റിയും കളത്തിലെ വില്ലന്മാർ.

ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളിയിലെ സ്വർണം ഉരുക്കിയെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. ഉരുക്കിയ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കലെന്നും വിവരം. ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റി…

ഹൈക്കോടതി ഉത്തരവ് സർക്കാരിൻ്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത്: കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്

തിരുവനന്തപുരം: ശബരിമലയില്‍ സ്വര്‍ണ്ണം പൂശിയതില്‍ ക്രമക്കേട് കണ്ടെത്തി കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സംസ്ഥാന സര്‍ക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി…

ശബരിമലയിൽ നടന്നത് സ്വർണ്ണക്കൊള്ളയെന്ന് റിട്ട. ജസ്റ്റിസ് കെ.പി ബാലചന്ദ്രൻ.

ശബരിമല: സ്വർണ്ണ കൊള്ളയാണ് ശബരിമലയിൽ നടന്നതെന്ന് മുൻ സ്പെഷ്യൽ കമ്മീഷണർ റിട്ട. ജസ്റ്റിസ് കെ.പി ബാലചന്ദ്രൻ ഒരു പ്രമുഖ ചാനലിൻ വാർത്താ പരിപാടിയിൽ പറഞ്ഞു.മാസ പൂജയ്ക്കും മറ്റ്…

190 കുപ്പി മദ്യവുമായി ഒരാൾ കരുനാഗപ്പള്ളി എക്സൈസിൻ്റെ പിടിയിൽ.

കരുനാഗപ്പള്ളി: കുലശേഖരപുരം ആദിനാട് വടക്ക് ഭാഗത്ത് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി വൻതോതിൽ ഇന്ത്യൻ നിർമിത വിദേശ മദ്യം സ്കൂട്ടറിലും വീട്ടിലുമായി സൂക്ഷിച്ചത് പിടികൂടി. ആദിനാട് വടക്ക് കോയിക്കൽ…

വിവാഹം കഴിയ്ക്കാൻ വിസ്സമ്മതിച്ചു, ​ഗർഭിണിയായ 16കാരി കാമുകനെ കൊലപ്പെടുത്തി

റായ്പൂർ: ഛത്തീസ്ഗഢിൽ ഗർഭിണിയായ 16കാരി കാമുകനെ കുത്തിക്കൊലപ്പെടുത്തി. വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കാമുകൻ ഉറങ്ങിക്കിടക്കുമ്പോൾ കുത്തിക്കൊലപ്പെടുത്തിയതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കേസിൽ പൊലീസ് പെൺകുട്ടിയെ അറസ്റ്റ്…

കൊല്ലത്ത് പൊലീസ് പിടികൂടിയ വയോധികൻ വെൻ്റിലേറ്ററിൽ

കൊല്ലം: വീണ്ടും പോലീസീൻ്റെ കീരാത മർദ്ദനം. കൊല്ലത്ത് വയോധികൻ വെൻ്റിലേറ്ററിൽ. ചെക്ക് കേസിൽ ശനിയാഴ്ച ഉച്ചയ്ക്ക് കണ്ണനല്ലൂർ പോലീസ് കസ്റ്റഡിയിൽ എടുത്ത വയോധികനെ ഞായാഴ്ചയും കോടതിയിൽ ഹാജരാക്കിയില്ല.…

ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ടിൽ നിന്ന് കാൽവഴുതി രാജേഷ്(36) ആണ് മരിച്ചത്.

കൊല്ലം തൃക്കരുവ പ്രാക്കുളം നല്ലോട്ടിൽ വടക്കതിൽ മുട്ടിപ്പാടം രാജേഷ്(36) ആണ് മരിച്ചത്. പുന്നമട സ്റ്റാർട്ടിംഗ് പോയിൻ്റിൽ മല്ലൻ ഡോക്കിന് സമീപം നൈറ്റ് സ്റ്റേയ്ക്കായി കെട്ടിയിട്ടിരുന്ന “സാൻ്റ മരിയ” എന്ന…

കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റില്‍ .

കൊല്ലം;കാപ്പ ഉത്തരവ് പ്രകാരം കൊല്ലം ജില്ലയില്‍ നി്ന്നൂനാടുകടത്തിയ പ്രതി കാപ്പ നിയമം ലംഘിച്ചതിന് അറസ്റ്റിലായി. ചാത്തന്നുര്‍ കാരംകോട് സനൂജ് മന്‍സിലില്‍ സലീമിന്റെ മകന്‍ സനൂജ് ആണ് അറസ്റ്റിലായത്.…

ഗുണ്ടാവിളയാട്ടം അനുവദിക്കില്ല; നാടുകടത്തല്‍ ലംഘിച്ച് എത്തിയവര്‍ ജയിലിലേക്ക്

കൊല്ലം;നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയും കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് (കാപ്പ) പ്രകാരം കൊല്ലം ജില്ലയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തി നാടുകടത്തിയിരുന്ന മൂന്നു പ്രധാന കുറ്റവാളികള്‍,…