ആരോഗ്യ വകുപ്പിലെ ആംബുലൻസ് ഡ്രൈവറുടെഅഹങ്കാരം കാലിനു ചികിത്സക്കെത്തിയ രോഗിയുടെ കൈ ഒടിച്ചു.

കോട്ടയം . ആരോഗ്യ വകുപ്പിലെ ആംബുലൻസ് ഡ്രൈവറുടെ അഹങ്കാരം കാലിനു ചികിത്സക്കെത്തിയ രോഗിയുടെ കൈ ഒടിച്ചു. ആരോഗ്യ വകുപ്പിൽ നടക്കുന്ന  തെറ്റായ പ്രവണതകളുടെ മറ്റൊരു ഇര കൂടി.…

ഇന്ത്യൻ ആർമിയിയുടെ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ കൂട്ടത്തിൽ താങ്കളുടെ പേരും ലിസ്റ്റിലുണ്ടെന്ന് ഭീക്ഷണിപ്പെടുത്തി, പാവം മനുഷ്യൻ അനുഭവിച്ച വേദന

കൊച്ചി: കളമശേരിയിൽ വെർച്വൽ അറസ്റ്റ് ചെയ്തെന്ന് 60കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വിവരങ്ങൾ പാകിസ്‌താന് ചോർത്തി നൽകിയവരുടെ കൂട്ടത്തിൽഎറണാകുളം സ്വദേശിയായ 60കാരൻ്റെ പേരുണ്ടെന്ന്…

വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം.

എറണാകുളം:കല്ലൂർക്കാട് പോലിസ് സ്റ്റേഷനിലെ എസ്.ഐ. മുഹമ്മദ് ഇ.എമ്മിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് വൈകിട്ട് 4.30 ഓടെ ആണ് സംഭവം. ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥനെ അടിയന്തര ശസ്ത്രക്രിയയ്ക്ക്…

നീതിക്കും സത്യത്തിനും അഹിംസ മാർഗ്ഗവും തൻ്റെ ജീവിതമായി സമർപ്പിച്ച മഹാത്മ ഗാന്ധിജിയുടെ കുടുംബാംഗം തട്ടിപ്പ് കേസിൽ ജയിലിൽ. തട്ടിച്ചത് മുന്നേകാൽ കോടി.

നീതിക്കും സത്യത്തിനും അഹിംസ മാർഗ്ഗവും തൻ്റെ ജീവിതമായി സമർപ്പിച്ച മഹാത്മ ഗാന്ധിജിയുടെ കുടുംബാംഗം തട്ടിപ്പ് കേസിൽ ജയിലിൽ. തട്ടിച്ചത് മുന്നേകാൽ കോടി. തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട് ജയിലിലായത്…

നാട്ടുകാർ ഈ വിവരം അറിയുന്നതിന് മുൻപ് മലപ്പുറത്ത് പ്രകടനം നടന്നു, അപകടത്തിൽ സംശയമുണ്ട്’; അപകടത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയമുള്ളതായി വനംമന്ത്രി

തിരുവനന്തപുരം:നാട്ടുകാർ ഈ വിവരം അറിയുന്നതിന് മുൻപ് മലപ്പുറത്ത് പ്രകടനം നടന്നു, അപകടത്തിൽ സംശയമുണ്ട്’; അപകടത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയമുള്ളതായി വനംമന്ത്രിവ്യക്തമാക്കി. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ്…

“കളമശ്ശേരി പോളീ ടെക്നിക്കിൽ കഞ്ചാവ് എത്തിച്ച പൂർവ്വ വിദ്യാർത്ഥി പിടിയിൽ” – Copy

കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പൂർവ്വ വിദ്യാർത്ഥി പിടിയില്‍.ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂർവ്വ വിദ്യാർത്ഥിയെയാണ് പൊലീസ് പിടികൂടിയത്. ആഷിക്…