കോട്ടയം മോനിപ്പള്ളിയിൽ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

കോട്ടയം: മോനിപ്പള്ളിയിൽ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. നിയന്ത്രണം നഷ്ടമായ കാർ ബസ്സിൽ ഇടിക്കുകയായിരുന്നു.കാര്‍ യാത്രക്കാരായ മൂന്ന് പേരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ…

കേരള കോൺഗ്രസ് (എം) മുതിർന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു

ചെങ്ങന്നൂർ: കേരള കോൺഗ്രസ് (എം) മുതിർന്ന നേതാവും മുൻ രാജ്യസഭാംഗവുമായ തോമസ് കുതിരവട്ടം (80) അന്തരിച്ചു. ചെങ്ങന്നൂർ കല്ലിശ്ശേരിയിലുള്ള കുടുംബവീട്ടിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി വിശ്രമത്തിലായിരുന്നു.…

20 ലക്ഷം രൂപ വായ്പ വാങ്ങിയ ജിനേഷ് വലിയൊരു തുക പലിശയായി തിരിച്ചടച്ചിരുന്നു. എന്നാൽ 40 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് മാഫിയാ സംഘം ഇവരെ നിരന്തരം വേട്ടയാടി…

​മാനന്തവാടി: കടബാധ്യതകൾ തീർക്കാൻ മറുനാട്ടിൽ അഭയം തേടിയ യുവാവും, നീതിക്കായി കാത്തിരുന്ന തന്റെ ഭാര്യയും വിടപറയുമ്പോൾ ബാക്കിയാകുന്നത് ഒരു കുടുംബത്തിന്റെ കണ്ണീരും, തീരാത്ത ദുരൂഹതകളും. ഇസ്രായേലിൽ ദുരൂഹ…

മാധവ് ഗാഡ്ഗിൽ ഇനി ഓർമ്മ ,മാധവ് ഗാഡ്ഗിൽ അന്തരിച്ചു.

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83}അന്തരിച്ചു. പൂനെയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ ശാസ്ത്രജ്ഞനാണ് മാധവ് ​ഗാഡ്​ഗിൽ. പശ്ചിമഘട്ട മലനിരകളുടെ…

ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി പരമ്പരയിലൂടെ പ്രശസ്തനായ തിരുമല സ്വദേശി മുൻഷി ഹരി എന്നറിയപ്പെട്ട എൻ എസ് ഹരീന്ദ്രകുമാർ അന്തരിച്ചു.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി പരമ്പരയിലൂടെ പ്രശസ്തനായ തിരുമല സ്വദേശി മുൻഷി ഹരി എന്നറിയപ്പെട്ട എൻ എസ് ഹരീന്ദ്രകുമാർ അന്തരിച്ചു.52 വയസായിരുന്നു.ഒരു യാത്ര കഴിഞ്ഞ് ഇലിപ്പോടുള്ള വീട്ടിലേക്ക് നടന്നു…

ഡോ ബിന്ദുകുമാർ (57) ഹൃദയസ്തംഭനം മൂലം നിര്യാതനായി.

കായംകുളം : ന്യൂയോർക്കിൽ ബഫല്ലോയിൽ താമസ്സം ഡോ ബിന്ദുകുമാർ (57) (കായംകുളം കടച്ചിറ പുതിയ വീട്ടിൽ) ഹൃദയസ്തംഭനം മൂലം നിര്യാതനായി. ഭാര്യ പ്രിയ ജെ.പിതാവ് ബാലകൃഷ്ണൻനായർ, മാതാവ്…

ചെറുപുഴയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ് മരണപ്പെട്ട ആനക്കുട്ടിയുടെ ജഢം മറവ് ചെയ്തു

തളിപ്പറമ്പ :ചെറുപുഴ തിരുനെറ്റിക്കല്ല് എന്ന സ്ഥലത്തെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ് മരണപ്പെട്ട ആനക്കുട്ടിക്കുട്ടിയുടെ ജഢo സംസ്കരിച്ചു. തിരുനെറ്റിക്കല്ലിലെ മേരി ജോർജിൻ്റ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറ്റിലാണ് പെൺ…

കൂട്ടുകാരന്റെ കൂടെ പുതിയ ജീവിതം തേടിയെത്തി. ഒടുവിൽ ഫ്ലാറ്റിലെ മുറിയിൽ ജീവനറ്റ നിലയിൽ…

താമരശ്ശേരി: കൈതപ്പൊയിൽ അപ്പാർട്ട്മെൻറിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനി ഹസ്ന ആണ് ഫ്ലാറ്റിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 34 വയസ്സായിരുന്നു പ്രായം.…

പ്രിയപ്പെട്ടവന്റെ മരണം തീർത്ത ദുരൂഹതകൾക്ക് മുന്നിൽ തോറ്റുപോയി. ആ സഹോദരിയും യാത്രയായി…

ബത്തേരി: ഇസ്രായേലിലെ ജെറുസലേമിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഭർത്താവിന്റെ വേർപാടിൽ നീതി തേടിയുള്ള പോരാട്ടം പാതിവഴിയിൽ ഉപേക്ഷിച്ച് കോളിയാടി സ്വദേശിനി രേഷ്മ യാത്രയായി 34 വയസ്സായിരുന്നു പ്രായം.…