വൈക്കത്ത് ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള കാർ വെള്ളത്തിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന ആൾ മരണപ്പെട്ടു.

വൈക്കം: വൈക്കത്ത് കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. തോട്ടുവക്കത്തെ കെവി കനാലിലേക്കാണ് കാർ മറിഞ്ഞത്. മരിച്ചയാളെ ഇനിയും തിരിച്ചറഞ്ഞിട്ടില്ല. വെള്ളിയാഴ്ച പുലർച്ചെയാണ് കാർ കനാലിൽ…

മുൻ മുഖ്യ മന്ത്രി ആർ.ശങ്കറിന്റെ മരുമകനും മെഡിക്കൽ കോളെജ് സർജറി വിഭാഗം റിട്ട. പ്രഫസറുമായ ഡോ. ബാബു സുഭാഷ് ചന്ദ്രൻ (89)നിര്യാതനായി.

തിരുവനന്തപുരം: മുൻ മുഖ്യ മന്ത്രി ആർ.ശങ്കറിന്റെ മരുമകനും മെഡിക്കൽ കോളെജ് സർജറി വിഭാഗം റിട്ട. പ്രഫസറുമായ ഡോ. ബാബു സുഭാഷ് ചന്ദ്രൻ (89)നിര്യാതനായി. വസതിയായ കുന്നുകുഴി ആർ.സി…

ചാമ വിളയിൽ ബാബു ഫിലിപ്പ് സേവിയർ 71 റിട്ടയേർഡ് ഹൈസ്കൂൾ അധ്യാപകൻ അന്തരിച്ചു.

കാവനാട്:ചാമ വിളയിൽ ബാബു ഫിലിപ്പ് സേവിയർ 71 റിട്ടയേർഡ് ഹൈസ്കൂൾ അധ്യാപകൻ അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക്. മുക്കാട് തിരുകുടുംബ ദേവാലയത്തിൽ. ഭാര്യ വിമല ഫിലിപ്പ്…

കൊല്ലത്ത് നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചുഅഞ്ചാലുമ്മൂട്ടില്‍ .

കൊല്ലത്ത് നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു ആലപ്പുഴ ചമ്പക്കുളം സ്വദേശി പി ആര്‍ ലഗേഷ് ആണ് മരിച്ചത് രാത്രിയിൽ കൊല്ലത്ത് അമ്പലപ്പുഴ അക്ഷരജ്വാലയുടെ നാടകത്തിൽ…

പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ കോട്ടവട്ടം സ്വദേശിനി അശ്വതി (34) മരണപ്പെട്ടു.

പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അധ്യാപിക മരണപ്പെട്ടു കോട്ടവട്ടം നിരപ്പിൽ പുത്തെൻ വീട്ടിൽ അശ്വതിയാണ് മരണപ്പെട്ടത്.. പുനലൂർ toch-h സ്കൂളിലെ അധ്യാപികയായിരുന്നു. മൃതദേഹം പുനലൂർ താലൂക്ക്…

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മാതാവ് (91) അന്തരിച്ചു

ഹരിപ്പാട് :മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ്, ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി. രാമകൃഷ്ണൻ നായരുടെ (ചെന്നിത്തല…

ജീവനേകാം ജീവനാകാം: അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും

4 അവയവങ്ങള്‍ ദാനം ചെയ്തു. തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍…

‘ഞാൻ പാസ്പോർട്ട് എടുത്തിട്ടുണ്ട് അമ്മേ, പുറത്തേക്കു പോകാനുള്ള ശ്രമത്തിലാണ്.അല്ലെങ്കിൽ അവൻ എന്നെ കൊല്ലും’

കൊട്ടാരക്കരയിലെ കിണറ്റിലെ ആത്മഹത്യ ശ്രമത്തിൽ അകപ്പെട്ട അർച്ചനയുടെ അമ്മ മനസ്സ് തുറക്കുന്നു.‘ഞാൻ പാസ്പോർട്ട് എടുത്തിട്ടുണ്ട് അമ്മേ, പുറത്തേക്കു പോകാനുള്ള ശ്രമത്തിലാണ്. അങ്ങനെയങ്ങ് ഒഴിവാക്കാം. അല്ലെങ്കിൽ അവൻ എന്നെ…

“കുര്യാട്ടുമല ഹൈടെക് ഫാമിലെ താൽക്കാലിക ജീവനക്കാരൻ വൈദ്യുത ആഘാതമേറ്റ്മരിച്ചു”

പുനലൂർ: കുര്യാട്ടുമല ഹൈടെക് ഫാമിലെ താൽക്കാലിക ജീവനക്കാരൻ വൈദ്യുത ആഘാതമേറ്റ്മരിച്ചു.ഫാമിൽ കൂടി കടന്നുപോകുന്ന ഇലവൺ കെ വി വൈദ്യുത ലൈനിന് ചുവട്ടിലെ കാട് വെട്ടുന്നതിനിടയാണ് വൈദ്യുതാഘാതം ഏറ്റത്,വെട്ടിത്തിട്ട…

ശിവകൃഷ്ണന്‍ അമ്മയെ സ്ഥിരം മര്‍ദിച്ചിരുന്നുവെന്ന് കൊല്ലത്ത് കിണറ്റില്‍ ചാടുകയും പിന്നീട് മരിക്കുകയും ചെയ്ത അര്‍ച്ചനയുടെ മകള്‍.

കൊട്ടാരക്കര :ശിവകൃഷ്ണന്‍ അമ്മയെ സ്ഥിരം മര്‍ദിച്ചിരുന്നുവെന്ന് കൊല്ലത്ത് കിണറ്റില്‍ ചാടുകയും പിന്നീട് മരിക്കുകയും ചെയ്ത അര്‍ച്ചനയുടെ മകള്‍. ഇന്നലെ അമ്മയും ശിവകൃഷ്ണനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും അമ്മയെ അയാള്‍…