ആകാശവാണിയിലെ സജികുമാർപോത്തൻകോട് അന്തരിച്ചു.

ആകാശവാണി തിരുവനന്തപുരം നിലയത്തിലെ അനൗൺസറും തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ കൃഷിദർശൻ അവതാരകനുമായ സജികുമാർ പോത്തൻകോട് അന്തരിച്ചു.49 വയസായിരുന്നു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ചലച്ചിത്ര പ്രവർത്തകനും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്നു.

വാഹനാപകടത്തിൽ പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന ദേശാഭിമാനി ലേഖകൻ രാഗേഷ് കായലൂർ അന്തരിച്ചു

മട്ടന്നൂർ:വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന ദേശാഭിമാനി ലേഖകൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ ലേഖകൻ മട്ടന്നൂർ ചാവശേരി കായലൂരിലെ ശ്രീനിലയത്തിൽ രാഗേഷ്‌ കായലൂർ (51) ആണ് ചികിത്സയിലിരി…

“ഗൃഹപ്രവേശന ചടങ്ങ് നടക്കാനിരിക്കെ ഗൃഹനാഥൻ റോഡ് അപകടത്തിൽ മരിച്ചു”

മങ്കൊമ്പ് വട്ടക്കളത്തിൽ പരേതനായ രവീന്ദ്രൻ പിള്ളയുടെയും വിജയമ്മയുടെയും മകൻ ശൈലേഷ് കുമാർ (ബിജു -51) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7 മണിയോടെ എംസി റോഡിൽ തുരുത്തി…

കവിയും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹന്റെ 9-ാം ചരമവാർഷികം.

കൊല്ലം:മലയാളനാടക ഗാനരചയിതാവും കവിയും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹൻ. കൊല്ലം ജില്ലയിലെ ചാത്തന്നൂർ ജനിച്ചു. പിതാവ് വിശ്വനാഥൻ. മാതാവ് ഭാർഗ്ഗവി. ചാത്തന്നൂർ ഗവ: ഹൈസ്കൂൾ, പുനലൂർ എസ്.എൻ. കോളേജ്,…

ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിൽ ഹെലികോപ്റ്റർ അപകടം. സംഭവത്തിൽ അഞ്ച് പേർ മരണപ്പെട്ടു.

ന്യൂദില്ലി:ഹെലികോപ്റ്റർ അപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡലിലെ ഗൗരി കുണ്ഡിലാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ 5.30 ടെയാണ് വനമേഖലയിൽ ഹെലിക്കോപ്പ്റ്റർ തകർന്നു വീണത്.ഡെറാഡൂണിൽ നിന്ന് കേദർനാദിലേക്ക്…

മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അന്ത്യകർമങ്ങൾ രാജ്കോട്ടിൽ നടക്കും, മകൻ ഋഷഭ് ഗാന്ധിനഗറിൽ എത്തി.

ഗാന്ധിനഗർ : ജൂൺ 12 ന് നടന്ന ദാരുണമായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അന്ത്യകർമങ്ങൾ രാജ്കോട്ടിൽ നടക്കും. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ ഭാര്യയും മകളും…

വിമാനം നിലംപതിച്ച ഹോസ്റ്റൽ പരിസരത്തുനിന്ന് കണ്ടെത്തിയത് 21 മൃതദേഹങ്ങൾ; ഒമ്പത് പേർ ഹോസ്റ്റലിൽ ഉണ്ടായിരുന്നവർ

അഹമ്മദാബാദ്: അഹമ്മദാബാദിൽ വിമാനം തകർന്ന് വീണ മെഡിക്കല്‍ കോളേജ് ഹോസ്റ്റൽ പരിസരത്ത് നിന്ന് 21 മൃതദേഹങ്ങൾ കണ്ടെടുത്തെന്ന് സ്ഥിരീകരണം. ഇതിൽ ഒമ്പത് പേർ ഹോസ്റ്റലിൽ ഉണ്ടായിരുന്നവരാണെന്നും അധികൃതര്‍…

ഉച്ചിപ്പുഴയിൽ ബിവി (84) അന്തരിച്ചു.

ആലപ്പുഴ:എച്ച് സലാം എം എൽ എ യുടെ മാതാവ് വണ്ടാനം ഉച്ചിപ്പുഴയിൽ ബിവി (84) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കുറവൻതോട് പള്ളിയിൽ.

നാട്ടുകാർ ഈ വിവരം അറിയുന്നതിന് മുൻപ് മലപ്പുറത്ത് പ്രകടനം നടന്നു, അപകടത്തിൽ സംശയമുണ്ട്’; അപകടത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയമുള്ളതായി വനംമന്ത്രി

തിരുവനന്തപുരം:നാട്ടുകാർ ഈ വിവരം അറിയുന്നതിന് മുൻപ് മലപ്പുറത്ത് പ്രകടനം നടന്നു, അപകടത്തിൽ സംശയമുണ്ട്’; അപകടത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയമുള്ളതായി വനംമന്ത്രിവ്യക്തമാക്കി. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ്…

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡൻ്റുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു .

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡൻ്റുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. രണ്ടു തവണ തെന്നല ബാലകൃഷ്ണപിള്ള കെപിസിസി അധ്യക്ഷനായിരുന്നു. 1998 ലും 2004 ലും കെപിസിസി…