എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് (എം കെ) ചന്ദ്രശേഖർ അന്തരിച്ചു.

ബംഗളൂരു:ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് (എം കെ) ചന്ദ്രശേഖർ അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ…

കേരളപുരം ഷാജില വധക്കേസ് പ്രതി അനീഷ്‌കുട്ടിയ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും *

കൊല്ലം : 2019 ഡിസംബർ 11 ന് രാവിലെ 9 മണിക്ക് കേരളപുരം അഞ്ചുമുക്കിൽ ഒമർ കോട്ടേജിൽ ഷാജില എന്ന 42 വയസ്സുള്ള വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയതിന്…

ബിജു എബ്രഹാം അന്തരിച്ചു (53)

റോo:കാസറഗോഡ് സ്വദേശിയുംഇറ്റലിയിൽ റോമിൽ ജോലി ചെയ്തു വരികയായിരുന്നബിജു എബ്രഹാം (53 ) അന്തരിച്ചു.ഇറ്റലിയിൽ മലയാളികളുടെ കുട്ടായ്മയായരക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ സെൻട്രൽ കമ്മിറ്റി മെമ്പറായി പ്രവർത്തിച്ചിരുന്നു.ഭാര്യ…

സ: വാഴൂർ സോമൻ അവകാശ പോരാട്ടങ്ങളിൽ വീറോടെ നിലയുറപ്പിച്ച മികച്ച ട്രേഡ്‌യൂണിയൻ പ്രവർത്തകനും ജനപ്രതിനിധിയും ബിനോയ് വിശ്വം.

  തിരുവനന്തപുരം:തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കുംജീവിതാഭിവൃദ്ധിക്കും വേണ്ടി സ്വജീവിതം നീക്കിവെച്ച ഉത്തമനായ കമ്യൂണിസ്റ്റും മികച്ച ട്രേഡ് യൂണിയൻ പ്രവർത്തകനുമായിരുന്നു വാഴൂർ സോമനെന്ന് സി.പി.ഐസംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചന…

മുൻ ആയുർവേദ ഡയറക്ടർ ഡോ പി. ആർ പ്രേംലാൽ നിര്യാതനായി

വലപ്പാട്: മുൻ ആയുർവേദ ഡയറക്ടറും ആയുർവേദ ചികിൽസ രംഗത്തെ പ്രമുഖനുമായ Thrissur വലപ്പാട് ചന്തപ്പടിയിൽ താമസിക്കുന്ന പൊക്കഞ്ചേരി ഡോ പി. ആർ പ്രേംലാൽ (79) നിര്യാതനായി. സംസ്കാരം…

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ – 2025-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് – വോട്ടർ പട്ടിക പുതുക്കൽ – 2025 ആഗസ്റ്റ് 09, 10 തീയതികളിൽ

വിഷയം:-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ – 2025-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് – വോട്ടർ പട്ടിക പുതുക്കൽ – 2025 ആഗസ്റ്റ് 09, 10 തീയതികളിൽ തദ്ദേശ…

തെരുവ് നായക്കൾ സംഘം ചേർന്ന് പശു കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തി.

തളിപ്പറമ്പ:തെരുവ് നായക്കൾ സംഘം ചേർന്ന് പശു കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തി. പരിയാരം നെല്ലിപറമ്പിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്കാണ് പതിനഞ്ചോളം തെരുവുനായ്ക്കൾ സംഘം മായെത്തി പശുക്കിടാവിനെ…

എളേരിത്തട്ടിൽ മുൻ എംഎൽഎ എം നാരായണന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

കാഞ്ഞങ്ങാട് :എളേരിത്തട്ടിൽ മുൻ എംഎൽഎ എം നാരായണന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.  1991 മുതൽ1996 വരെയും 1996 മുതല്‍ 2001 വരെയും നേരത്തെയുണ്ടായിരുന്ന ഹൊസ്ദുര്‍ഗ് മണ്ഡലം…

കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ ഹൊസ്ദുര്‍ഗ് മണ്ഡലം എംഎല്‍എയായിരുന്ന എം നാരായണന്‍( 68) അന്തരിച്ചു.

കാഞ്ഞങ്ങാട്: കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ ഹൊസ്ദുര്‍ഗ് മണ്ഡലം എംഎല്‍എയായിരുന്ന എം നാരായണന്‍( 68) അന്തരിച്ചു. വാര്‍ദ്ധ്യക സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 1991…

ഉത്തരകാശിയിലെ മിന്നൽ പ്രളയം ഘീർ ഗംഗാ നദിയിൽ വീടുകളും ജനങ്ങളും ഒലിച്ചു പോയി 60 പേർ മരിച്ചു.

ഉത്തരകാശിയിലെ  ഹർസിലിലെ ഇന്ത്യൻ ആർമി ക്യാമ്പിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയുള്ളധാരാളി ഗ്രാമം ഒലിച്ചു പോയി. നിരവധി കെട്ടിടങ്ങളും ജനങ്ങളും ഒലിച്ചു പോയതായി വ്യക്തമായത്. സൈന്യം…