അഞ്ചാലുംമൂട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.
അഞ്ചാലുംമൂടിന് സമീപം താമസിച്ചിരുന്ന കുടുംബത്തിലെ പ്രശ്നങ്ങൾക്ക് തുടക്കം ഭർത്താവിന് മറ്റൊരു ബന്ധം ഉണ്ടെന്ന സ്വന്തം ഭാര്യ അറിഞ്ഞതുമുതൽ.കാസര്‍കോട് സ്വദേശിയായ രേവതിയെയാണ് കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയായ ജിനുകൊലപ്പെടുത്തിയത്. ജിനു…
