അടുത്ത നാല് മുതൽ ആറ് മാസത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോൾ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് നിതിൻ ഗഡ്‍കരി.

ന്യൂഡൽഹി:രാജ്യത്ത് അടുത്ത നാലോ ആറോ മാസത്തിനുള്ളിൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വില പെട്രോൾ ഇന്ധന വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി…

രാജ്യത്തെത്തന്നെ ഏറ്റവും വലിയ വയോജന വിനോദയാത്രമലപ്പുറം നഗരസഭ ഒരുക്കി.104 വയസ്സായ ആലത്തൂർപടി സ്വദേശി ഹലീമ ഉമ്മയാണ് യാത്രയിലെ താരം.

മലപ്പുറം. വർണക്കുടകൾ ചൂടി മലപ്പുറം നഗരം ഇന്നു വയനാട്ടിലേക്ക്. 60 മുതൽ 104 വയസ്സ് വരെയുള്ള 3010 വയോജനങ്ങൾ അടങ്ങിയ മലപ്പുറം നഗരസഭയുടെ മെഗാ വയോജന വിനോദയാത്ര…

ലോക വയോജനദിനം സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു..

തിരുവനന്തപുരം:ലോക വയോജന ദിനത്തിൽ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സെക്രട്ടറിയറ്റ് പടിക്കൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത ദിനാചരണത്തിൻ്റെ സന്ദേശം സമൂഹത്തിലും സർക്കാരിലും എത്തിക്കാനാണ്…

ചിൽഡ്രൻ ഫോർ ആലപ്പി ഒരുപിടി നന്മ പദ്ധതി” മുടങ്ങാതെ തുടരുന്നു.

ആലപ്പുഴ :മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂളിൽ “ചിൽഡ്രൻ ഫോർ ആലപ്പി ഒരുപിടി നന്മ പദ്ധതി” മുടങ്ങാതെ എല്ലാ മാസവും മുടങ്ങാതെ തുടരുന്നു. ഭക്ഷ്യവസ്തുക്കൾ എത്തിക്കുവാനും അത് അതിദരിദ്ര…

സ്വർണവിലഒരു പവൻ ഒരു ലക്ഷം എന്ന നിലയിലേയ്ക്ക് കുതിയ്ക്കും.

സ്വർണവില ഈ നിലയ്ക്ക് ഉയർന്നാൽ ഒരു പവൻ ഒരു ലക്ഷം എന്ന നിലയിലേയ്ക്ക് കുതിയ്ക്കും. ഇന്നലെ രണ്ട് തവണകളായാണ് സ്വർണവില ഉയർന്നത്. ഇന്നിതാ വീണ്ടും വിപണി ഞെട്ടിക്കുകയാണ്.…

അമേരിക്ക ഭരണ സ്തംഭനത്തിലേക്ക്. ഷട്ട്ഡൗണ്‍ സാഹചര്യം ഉടലെടുത്തേക്കും.

വാഷിങ്ടണ്‍: ആറ് വര്‍ഷത്തിനിടയിലെ ആദ്യത്തെ അടച്ചുപൂട്ടലിലേക്കാണ് അമേരിക്കന്‍ സര്‍ക്കാര്‍ നീങ്ങുക. രാഷ്ട്രീയ പാർട്ടികളുടെ അവസരോചിതമല്ലാത്ത ഇടപെടലുകൾ കൊണ്ട് ഇത് സംഭവിക്കുന്നത്.1981 ന് ശേഷമുള്ള 15-ാം ഷട്ട്ഡൗണിലേക്കാണു യുഎസ്…

ലോക ഹൃദയ ദിനത്തില്‍ – പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബേസിക്ട്രൈയിനിംഗ്.

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ്, കേരള ഗവമെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ വിക്ടോറിയ ആശുപത്രി കൊല്ലം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പോലീസ്…

ജോസ് ആലൂക്കാസ്- ഗാർഡൻ വരേലി മിസ്സ് സൗത്ത് ഇന്ത്യ 2025-23 എഡിഷന്‍ തുടങ്ങി., 22 സുന്ദരികള്‍ കൊച്ചിയില്‍ എത്തി.

കൊച്ചി: സൗന്ദര്യത്തിന്റെ പരമ്പരാഗത നിര്‍വചനങ്ങളെ പൊളിച്ചെഴുതി മിസ് സൗത്ത് ഇന്ത്യ 2025 മത്സരത്തിന് കൊച്ചിയിൽ തുടക്കമായി. വ്യത്യസ്ത ഘട്ടങ്ങളിലായുള്ള സ്‌ക്രീനിങ്ങിനു ശേഷം ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 24…

ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ.

മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മി. സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം ശക്തപ്പെടുത്തുന്നതാനായി ‘മുഖ്യമന്ത്രി എന്നോടൊപ്പം’ അല്ലെങ്കിൽ ‘സിഎം വിത്ത് മി’ എന്ന് പേരിട്ടിരിക്കുന്ന…

ധാരണാപത്രം ഒപ്പുവെച്ചു.

കൊച്ചി: തൃക്കാക്കര ഭാരത മാതാ കോളജിലെ കമ്പ്യൂട്ടർ സയൻസ് എയ്ഡഡ് വിഭാഗവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഗവേഷണ ഡവലപ്പ്മെൻ്റ് കമ്പനിയായ കോസ്മെക് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.…