നിരവധി മേഖലകളിൽ മാതൃകയായ കേരളം, അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാകുന്നത് ഉദ്യോഗസ്ഥർ പറയുന്ന കണക്ക് നോക്കിയാകരുത്?

തിരുവനന്തപുരം:നിരവധി മേഖലകളിൽ മാതൃകയായ കേരളം, അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി വീണ്ടും രാജ്യത്തിന് വഴി കാണിക്കുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് തിരുവനന്തപുരം ചന്ദ്ര…

ആദ്യമായി യാത്രാവിമാനങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു.

വ്യോമ ഗതാഗതം സുഗമമാക്കാൻ സ്വന്തമായി വിമാനം നിർമ്മിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു.ആഭ്യന്തര ഉപയോഗത്തിന് എസ്‌ജെ 100 വിമാനങ്ങള്‍ നിര്‍മിക്കുന്നതിന് റഷ്യന്‍ കമ്പനിയായ യുനൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി (യു എ…

സവര്‍ക്കറെയും ഹെഡ്‌ഗേവറെയും കേരളത്തില്‍ പഠിപ്പിക്കില്ല; ബിജെപിയുടെ ശ്രമം വിലപ്പോവില്ലെന്ന് വി ശിവന്‍കുട്ടി.

തിരുവനന്തപുരം:പിഎം ശ്രീ പദ്ധതിയിലൂടെ കേരളത്തില്‍ സവര്‍ക്കറെയും ഹെഡ്‌ഗേവറെയും  പഠിപ്പിക്കില്ല; ബിജെപിയുടെ ശ്രമം വിലപ്പോവില്ലെന്ന് വി ശിവന്‍കുട്ടി.47 ലക്ഷം കുട്ടികളെ ബാധിക്കുന്ന വിഷയമാണിത്. പിഎം ശ്രീ വിഷയത്തില്‍ കേരളം…

പാലുൽപാദനക്ഷമതയിൽ കേരളത്തിന് രണ്ടാംസ്ഥാനം: മന്ത്രി ജെ ചിഞ്ചുറാണി.

ഇളമ്പള്ളൂർ വികസന സദസ്സ് പാലുൽപാദനക്ഷമതയിൽ സംസ്ഥാനം രണ്ടാംസ്ഥാനം നേടിയെന്ന് മൃഗസംരക്ഷണ, ക്ഷീരവികസനവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനവും അതിദാരിദ്ര്യമുക്ത പ്രഖ്യാപനവും പെരുമ്പുഴ സർക്കാർ…

രാമേശ്വരത്തേക്ക് ഇനി എല്ലാ ദിവസവും ട്രെയിൻ യാത്ര, ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം • തിരുവനന്തപുരം-മധുര അമൃത എക്സ്‌പ്രസ് രാമേശ്വരത്തേക്കു നീട്ടാൻ റെയിൽവേ ബോർഡ് അനുമതി. ട്രെയിൻ രാമേശ്വരം സർവീസ് ഇന്ന് ആരംഭിക്കും. രാത്രി 8.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന…

പാണാവള്ളി ഗ്രാമപഞ്ചായത്തിന്‍റെ ‘വികസനനേട്ടം’ ചിത്രീകരണം പൂർത്തിയായി.

ആലപ്പുഴ ( പാണാവള്ളി ) വികസനകുതിപ്പിലേക്ക് മുന്നേറുന്ന പാണാവള്ളി ഗ്രാമപഞ്ചായത്തിന്‍റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളും ചിത്രീകരിക്കുന്ന വികസന സദസ്സിന്‍റെ ഭാഗമായുള്ള ‘വികസനനേട്ടം@ 2025’…

സ്ത്രീകൾക്കായി ഭീകരസംഘടന രൂപീകരിക്കാൻ ജെയ്ഷെ തീരുമാനിച്ചത് എന്തിന്? മസൂദ് അസ്ഹറിന്റെ സഹോദരി നേതൃത്വം നൽകും.

ഇസ്‌ലാമാബാദ്‌: ഇന്ത്യ പാകിസ്താനു നൽകിയ തിരിച്ചടി ഭയന്ന് ഇന്ത്യയ്കെതിരെ വലിയ ആക്രമണ പദ്ധതി ഇട്ടാണ് ഇങ്ങനെയൊരു സംഘടനയ്ക്ക് രൂപം നൽകുന്നത്. പാകിസ്ഥാൻ്റെ എല്ലാ സഹായത്തോടെയാണ് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.പാകിസ്താന്‍…

ശാസ്താംകോട്ടയുടെ ടൂറിസം ഹബ്ബാകാന്‍ ചേലൂര്‍ കായല്‍

ശാസ്താംകോട്ടയിലെ ചേലൂര്‍ കായല്‍കേന്ദ്രമാക്കി വിനോദസഞ്ചാര വികസനം സാധ്യമാക്കാനുള്ള പദ്ധതികളൊരുക്കി ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്. ശാസ്താംകോട്ടയുടെ കിഴക്കേയറ്റത്താണ് ചേലൂര്‍ കായല്‍. ദേശാടന പക്ഷികളെത്തുന്ന ഇടമാണിത്. സ്വാഭാവിക പ്രകൃതിഭംഗിയുള്ള ഇക്കോ ടൂറിസം…

അടുത്ത നാല് മുതൽ ആറ് മാസത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോൾ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് നിതിൻ ഗഡ്‍കരി.

ന്യൂഡൽഹി:രാജ്യത്ത് അടുത്ത നാലോ ആറോ മാസത്തിനുള്ളിൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വില പെട്രോൾ ഇന്ധന വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി…

രാജ്യത്തെത്തന്നെ ഏറ്റവും വലിയ വയോജന വിനോദയാത്രമലപ്പുറം നഗരസഭ ഒരുക്കി.104 വയസ്സായ ആലത്തൂർപടി സ്വദേശി ഹലീമ ഉമ്മയാണ് യാത്രയിലെ താരം.

മലപ്പുറം. വർണക്കുടകൾ ചൂടി മലപ്പുറം നഗരം ഇന്നു വയനാട്ടിലേക്ക്. 60 മുതൽ 104 വയസ്സ് വരെയുള്ള 3010 വയോജനങ്ങൾ അടങ്ങിയ മലപ്പുറം നഗരസഭയുടെ മെഗാ വയോജന വിനോദയാത്ര…