ലോക വയോജനദിനം സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു..

തിരുവനന്തപുരം:ലോക വയോജന ദിനത്തിൽ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സെക്രട്ടറിയറ്റ് പടിക്കൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത ദിനാചരണത്തിൻ്റെ സന്ദേശം സമൂഹത്തിലും സർക്കാരിലും എത്തിക്കാനാണ്…

ചിൽഡ്രൻ ഫോർ ആലപ്പി ഒരുപിടി നന്മ പദ്ധതി” മുടങ്ങാതെ തുടരുന്നു.

ആലപ്പുഴ :മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂളിൽ “ചിൽഡ്രൻ ഫോർ ആലപ്പി ഒരുപിടി നന്മ പദ്ധതി” മുടങ്ങാതെ എല്ലാ മാസവും മുടങ്ങാതെ തുടരുന്നു. ഭക്ഷ്യവസ്തുക്കൾ എത്തിക്കുവാനും അത് അതിദരിദ്ര…

സ്വർണവിലഒരു പവൻ ഒരു ലക്ഷം എന്ന നിലയിലേയ്ക്ക് കുതിയ്ക്കും.

സ്വർണവില ഈ നിലയ്ക്ക് ഉയർന്നാൽ ഒരു പവൻ ഒരു ലക്ഷം എന്ന നിലയിലേയ്ക്ക് കുതിയ്ക്കും. ഇന്നലെ രണ്ട് തവണകളായാണ് സ്വർണവില ഉയർന്നത്. ഇന്നിതാ വീണ്ടും വിപണി ഞെട്ടിക്കുകയാണ്.…

അമേരിക്ക ഭരണ സ്തംഭനത്തിലേക്ക്. ഷട്ട്ഡൗണ്‍ സാഹചര്യം ഉടലെടുത്തേക്കും.

വാഷിങ്ടണ്‍: ആറ് വര്‍ഷത്തിനിടയിലെ ആദ്യത്തെ അടച്ചുപൂട്ടലിലേക്കാണ് അമേരിക്കന്‍ സര്‍ക്കാര്‍ നീങ്ങുക. രാഷ്ട്രീയ പാർട്ടികളുടെ അവസരോചിതമല്ലാത്ത ഇടപെടലുകൾ കൊണ്ട് ഇത് സംഭവിക്കുന്നത്.1981 ന് ശേഷമുള്ള 15-ാം ഷട്ട്ഡൗണിലേക്കാണു യുഎസ്…

ലോക ഹൃദയ ദിനത്തില്‍ – പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബേസിക്ട്രൈയിനിംഗ്.

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ്, കേരള ഗവമെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ വിക്ടോറിയ ആശുപത്രി കൊല്ലം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പോലീസ്…

ജോസ് ആലൂക്കാസ്- ഗാർഡൻ വരേലി മിസ്സ് സൗത്ത് ഇന്ത്യ 2025-23 എഡിഷന്‍ തുടങ്ങി., 22 സുന്ദരികള്‍ കൊച്ചിയില്‍ എത്തി.

കൊച്ചി: സൗന്ദര്യത്തിന്റെ പരമ്പരാഗത നിര്‍വചനങ്ങളെ പൊളിച്ചെഴുതി മിസ് സൗത്ത് ഇന്ത്യ 2025 മത്സരത്തിന് കൊച്ചിയിൽ തുടക്കമായി. വ്യത്യസ്ത ഘട്ടങ്ങളിലായുള്ള സ്‌ക്രീനിങ്ങിനു ശേഷം ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 24…

ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ.

മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മി. സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം ശക്തപ്പെടുത്തുന്നതാനായി ‘മുഖ്യമന്ത്രി എന്നോടൊപ്പം’ അല്ലെങ്കിൽ ‘സിഎം വിത്ത് മി’ എന്ന് പേരിട്ടിരിക്കുന്ന…

ധാരണാപത്രം ഒപ്പുവെച്ചു.

കൊച്ചി: തൃക്കാക്കര ഭാരത മാതാ കോളജിലെ കമ്പ്യൂട്ടർ സയൻസ് എയ്ഡഡ് വിഭാഗവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഗവേഷണ ഡവലപ്പ്മെൻ്റ് കമ്പനിയായ കോസ്മെക് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.…

നേപ്പാളിലെ യുവാക്കൾ സോഷ്യൽ മീഡിയാ വഴി ഇവിടെ പ്രശ്നങ്ങൾ അവസാനിച്ചു. നിങ്ങൾ വരു ഇവിടെ സമാധാനം ഉണ്ടാകും.

കാഠ്‌മണ്ഡു:നേപ്പാളിലെ പ്രശ്നങ്ങൾ അവസാനിച്ചതായും ഇനി നിങ്ങൾ ടൂറിസ്റ്റ്കൾ ഇവിടെ വരണമെന്നും എല്ലാ സമാധാന അന്തരീഷവും ഉണ്ടാകുമെന്നും നേപ്പാളിലെ യുവാക്കൾ ആവർത്തിച്ച് സോഷ്യൽ മീഡാവഴി അറിയിക്കുകയാണ്. നേപ്പാൾ രാജ്യത്ത്…

ബിജു മേനോന്റെ ജന്മദിനത്തിൽ ”വലതു വശത്തെ കള്ളന്‍” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ”വലതു വശത്തെ കള്ളന്‍” എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ബിജു മേനോന്റെ ജന്മദിനത്തോടനുബന്ധിച്ച്…