വർത്തമാനകാലത്ത് പ്രാപ്ത്തിയില്ലാത്ത രാഷ്ട്രീയ പാർട്ടികൾ.

രാഷ്ട്രീയം രാഷ്ട്രത്തിൻ്റെ നന്മ. പൊതു സമൂഹത്തിൻ്റെ നന്മ. മനുഷ്യരുടെയും പ്രകൃതിയുടെയും നന്മ നിറഞ്ഞ മനസ്സുമായി ജീവിക്കുന്നവരാകണം പാർട്ടികൾ. എന്നാൽ വർത്തമാനകാല രാഷ്ട്രീയം സ്വന്തം ഐഡിയോളജികളഞ്ഞ് വോട്ടിംഗ് രാഷ്ട്രീയത്തിൻ്റെ…

ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമാശ്വസ കുടിശികമാനസിക പ്രതിഷേധത്തിലാണവർ.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമാശ്വസ കുടിശികയുടെ കാര്യത്തിൽ ഇപ്പോഴും സർക്കാർ മൗനം തുടരുന്ന സാഹചര്യത്തിൽ മാനസിക പ്രതിഷേധത്തിലാണവർ. ശമ്പള പരിഷ്ക്കരണo പെൻഷൻ പരിഷ്ക്കരണം  നടക്കമെന്ന…

പ്രിയ ശ്രീനിക്ക് കലാകേരളം വിട ചൊല്ലി.ശ്രീനിവാസനുംകലാകേരളത്തോട് വിടചൊല്ലി.

ജീവിതത്തിൽ നിന്നും സിനിമയിലേക്കും സിനിമ ജീവിതത്തിലേക്കും വരച്ചു വച്ച ജീവിതമായിരുന്നു ശ്രീനിയേട്ടൻ്റേത്.48വർഷങ്ങൾ പെയ്തൊഴിയാതെ അദ്ദേഹം മഴ പെയ്യിക്കുകയായിരുന്നു . അച്ഛന്റെ കമ്മ്യൂണിസ്റ്റ് ആശയത്തെ കണ്ടും അനുഭവിച്ചും കേട്ടറിഞ്ഞുo…

പ്രവർത്തി ദിനം അഞ്ചാക്കുന്നതിനോട് യോജിക്കാത്തവർ ധാരാളം.

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പ്രവർത്തി ദിനം അഞ്ചാക്കുന്നതിനോട് ജീവനക്കാരുടെ ഇടയിൽ കൃത്യമായ പ്രതികരണമില്ല. ഇത് ഗുണത്തേക്കാൾ ഏറെ ദോഷകരമാകുമോ എന്നും ജീവനക്കാർ ആശങ്കപ്പെടുന്നു.എ.ഐയുടെ പുതിയ കാലത്ത് വരുന്ന…

കേരളത്തിൽ ആശുപത്രികളും ഹോട്ടലുകളും നിയന്ത്രിക്കേണ്ടതുണ്ട്.

അസുഖ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിൻ്റെ കാരണം കേരളത്തിലെ ചിലഹോട്ടലുകൾ നൽകുന്ന ഭക്ഷണം കഴിച്ചാകുമ്പോൾ അവയെ പരിചരിക്കാൻ ആശുപത്രികളും സദാ സന്നന്ദമാണ്.കേരളത്തിൽ ആശുപത്രികൾ പ്രത്യേകിച്ചും സ്വകാര്യ ആശുപത്രി തുടങ്ങുന്നത്…

ബീഹാർ രാഷ്ടീയം ആരുടെ കൂടെ വീണ്ടും എൻ ഡി എ അധികാരംനിലനിർത്തുമോ, ആർക്കും ഭൂരിപക്ഷം ഇല്ലാത്ത നിയമസഭയാകാം വരുന്നത്.

ഇനി എട്ടു ദിവസം മാത്രം ബീഹാർ ബൂത്തിലെത്താൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ആണ് ബീഹാർ മുന്നോട്ടു പോകുന്നത്. ഇന്ത്യ സഖ്യം ഒരു വശത്തുo എൻ…

തെറ്റായ വാർത്തകൾ മാധ്യമങ്ങൾ നൽകരുത് എന്ന് കോടതി . കോടതി പറഞ്ഞാലും വീണ്ടും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ പ്രേരണ എങ്ങനെ ഉണ്ടാകുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലെ മാധ്യമങ്ങൾ പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങൾ നടത്തുന്ന വാർത്ത അവലോകനങ്ങൾ ആയാലും വാർത്ത പ്രചരിപ്പിക്കുന്ന കാര്യത്തിലും ഒക്കെ ഫേക്ക് ന്യൂസുകൾ പ്രചരിപ്പിക്കുന്നതിൽആരും മോശക്കാരല്ല ഇത്തരം…

കേരളത്തിലെ കോൺഗ്രസ് ഇനി കെ.സി വേണുഗോപാലിലൂടെ രമേശ് ചെന്നിത്തലയും വി.ഡി സതീശനും ബർത്തിൽ ഇരിക്കാം ബാക്കിയുള്ളവർ ഇനി വരിവരിയായി നിൽക്കാമെന്നു മാത്രം.

നൂറുകണക്കിന് ഭാരവാഹിപ്പട്ടിക ഇറക്കി സംസ്ഥാന കോൺഗ്രസിൽ സമവായ സമാധാനം തീർക്കാൻ ശ്രമിച്ച കെ.സി വേണുഗോപാലെന്ന കോൺഗ്രസ് നേതാവിൻ്റെ മുന്നോട്ടുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽകോൺഗ്രസിൻ്റെ അവസാന വാക്കായി…

ഗതാഗത മന്ത്രി അൽപ്പം കൂടി താഴേക്ക് പോയി കാര്യങ്ങൾ പഠിക്കണം.

സംസ്ഥാനത്തെ KSRTC യെ രക്ഷപ്പെടുത്തുന്നതിൽ മന്ത്രി വഹിച്ച പങ്കിനെ ആരും കുറച്ചു കാണില്ല.എന്നാൽ ചില മാധ്യമ വാർത്തകൾ ഗുണത്തേക്കാൾ ഏറെ ദോഷകരമായി ബാധിക്കും.ഇക്കഴിഞ്ഞ ദിവസം പ്ലാസ്റ്റിക്ക് കുപ്പികളുടെ…

പ്രതിരോധ ഉടമ്പടി പ്രകാരം ആവശ്യമെങ്കിൽ സൗദി അറേബ്യയ്ക്ക് പാകിസ്താന്റെ ആണവ പദ്ധതി ലഭ്യമാക്കുമെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് .

പാകിസ്ഥാൻ്റെ പക്കലുള്ള ആണവായുധങ്ങൾ സൗദിയ്ക്ക് കൈമാറാൻ ഒരുക്കമാണെന്ന മുന്നറിയിപ്പ് ഗൗരതരമായിട്ടാണ് ഇസ്രയേൽ കാണുന്നത്.ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ഈ…