സ്വകാര്യ ആശുപത്രികളേയും സ്കാൻ സെൻ്റെറുകളേയും നിയന്ത്രിക്കണം.

കേരളത്തിലെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ആധുനിക സാങ്കേതികവിദ്യകൾ ലക്ഷങ്ങളും കോടികളും ചിലവഴിച്ച് വാങ്ങുമ്പോഴും അത് പ്രവർത്തിപ്പിക്കാൻ ആളില്ലാത്തവസ്ഥയും അങ്ങനെ ഒന്നു പ്രവർത്തിച്ചാൽ ഒരാഴ്ച കൊണ്ട് കേടായി…

ഒരു വശത്ത് ഭരണഘടനയെ വെല്ലുവിളിക്കുന്നവരും മറുവശത്ത് താലിബാനിസവും

രാജ്യത്ത് തല പൊക്കുന്ന വർഗീയ വിഷം സടകുടഞ്ഞ് എഴുന്നേൽക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലങ്ങളായി . മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ അതു സംഭവിച്ചതിൻ്റെ ഉത്തരവാദിത്വം കോൺഗ്രസ് ഉൾപ്പെടെയുള്ള…

ഇസ്രയേലിൻ്റെ പാളിച്ചകൾ എന്തെന്ന് ലോകത്തിന് കാട്ടി കൊടുക്കാൻ ഇറാൻ ഇസ്രയേൽ യുദ്ധത്തിന് കഴിഞ്ഞു. ഇത് ഇസ്രയേൽ തിരിച്ചറിഞ്ഞു.

ഒരാഴ്ചക്കപ്പുറം നീണ്ടുനിന്ന യുദ്ധം പല ഓർമ്മപ്പെടുത്തലുകൾ രാജ്യങ്ങൾക്കും ലോകത്തിനും നൽകുന്നുണ്ട്’. ഞങ്ങൾ ശേഷിയുള്ളവരാണ് എന്ന തിരിച്ചറിവ് പാളിപ്പോകുമ്പോൾ പ്രതീക്ഷകൾ അസ്തമിക്കും.ഇസ്രായേലിന്റെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത ഇസ്രായേലും ഇറാനും…

ഇസ്രയേൽ നിലപാട് പരാജയപ്പെട്ടു, ഇസ്രയേൽ പരാജയപ്പെട്ടു.

പന്ത്രണ്ടുനാൾ നീണ്ട യുദ്ധം വെടിനിർത്തലിലൂടെ അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും എടുത്ത തീരുമാനം ലോക രാജ്യങ്ങൾ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു. എന്നാൽ ഇസ്രയേൽ എടുത്ത നിലപാട് പരാജയപ്പെടു പ്പെടുകയാണ് ഉണ്ടായത്.…

അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കാൻ ഒരുങ്ങി ഇറാൻ്റെ നിഴൽസംഘങ്ങൾ ജാഗ്രതയോടെഈ നീക്കം അമേരിക്ക തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇസ്രയേലിനെ ആരും അംഗീകരിക്കാതിരുന്നപ്പോൾ അംഗീകരിച്ച രാജ്യമായിരുന്നു. ഇറാൻ എന്നാൽ പിന്നീട് വന്ന ഭരണമാറ്റങ്ങളിൽ ഇസ്രയേൽ എന്ന രാജ്യവുമായിട്ടുള്ള ബന്ധം വഷളായി മാറി. ഇറാൻ പിന്നീട് ഒളിഞ്ഞും തെളിഞ്ഞും…

ഇറാനെ സഹായിക്കാൻ ആരുമില്ല. ഇസ്രയേലിന് രഹസ്യമായ അമേരിക്കയുടെ സഹായം.

ഇറാനെ സഹായിക്കാൻ ആരുമില്ല. ഇസ്രയേലിന് രഹസ്യമായ അമേരിക്കയുടെ സഹായം.യുദ്ധം അതിൻ്റെ എല്ലാ അതിർവരമ്പുകളും ലംഘിച്ച് ജനവാസ മേഖലയിലേക്ക് ബോബുകൾ വർഷിച്ചു കൊണ്ടിരിക്കുകയാണ്. സാധാരണ ജനങ്ങളുടെ ഇടയിൽ പ്രതിസന്ധി…

സംസ്ഥാനത്ത് ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ട്ടാകട്ടെ സ്ഥാനാർത്ഥികളുടെ വിജയം.

നിലമ്പൂരിൽ തീ പാറുന്ന പോരാട്ടമാണ് നടക്കുന്നത്. എം സ്വരാജും കൃത്യതയുടെ രാഷ്ട്രീയം പറയുമ്പോൾ അൻവറുടെ രാഷ്ട്രീയം പിണറായിസത്തിൻ്റെ എതിർപ്പെങ്കിൽ ആര്യാടൻ ഷൗക്കത്ത് വർഗീയതയെ ഒപ്പം കൂട്ടാനാണ് ശ്രമം.…

വേടൻ പറയാൻ തുടങ്ങിയത് പറയുവാൻ അവസരം നൽകുക. പിൻതിരിപ്പിക്കരുത് ആരും.

ഒരാൾ താൻ അനുഭവിച്ച അനുഭവങ്ങളിൽ നിന്നാണ് അവൻ്റെ വാക്കുകൾ വാചാലമാകുന്നത്. അനുഭവിച്ചവർക്കെ വേദന മനസ്സിലാകു. ഒരു കാലത്ത് അവൻ്റെ പൂർവ്വികരോട് കാട്ടിയ വഞ്ചന അവന് സഹിക്കാവുന്നതിനപ്പുറമല്ല ഇതൊന്നും.…

വേടൻ ഇപ്പോൾ എല്ലാവർക്കും വേണ്ടപ്പെട്ടവനാണ്, സ്വന്തം അദ്ധ്യാനത്തിലൂടെ അയാൾ ഉയർന്നുവന്നപ്പോൾ എല്ലാവരും ആയാളെ തേടി ഇറങ്ങി.

എന്താണ് വേടൻ ഇപ്പോൾ ഇങ്ങനെ ഒക്കെ ആയി തീർന്നത്. രാജ്യത്ത് ഭരണം നടത്തുന്നവർ വേടനെ തിരിച്ചറിഞ്ഞു തുടങ്ങി എന്നതിൻ്റെ തെളിവാണ് വേടന്റെ വാക്കിന് അനുകൂലമായും പ്രതികൂലമായും ആശയ…