മാധവ് ഗാഡ്ഗിൽ ഇനി ഓർമ്മ ,മാധവ് ഗാഡ്ഗിൽ അന്തരിച്ചു.

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83}അന്തരിച്ചു. പൂനെയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ ശാസ്ത്രജ്ഞനാണ് മാധവ് ​ഗാഡ്​ഗിൽ. പശ്ചിമഘട്ട മലനിരകളുടെ…

ഹോപ്പ്- എസ്.പി.സി ജോയിൻറ അലുമിനി മീറ്റ് 2025 സംഘടിപ്പിക്കപ്പെട്ടു

കൊല്ലം സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ സോഷ്യൽ പോലീസിംഗിന്റെ ഭാഗമായി നടപ്പിലാക്കിവരുന്ന ഹോപ്പ് പദ്ധതി പ്രകാരം പ്രാഥമിക വിദ്യാഭാസം പൂർത്തിയാക്കിയ കുട്ടികളുടെയും മുൻ എസ്.പി.സി കുട്ടികളുടെയും ‘ജോയിന്റ് അലുമിനി…

പാകിസ്ഥാനിൽ പാഠ്യ പദ്ധതിയിൽ സംസ്കൃതം പഠിപ്പിക്കാൻ തീരുമാനിച്ചു.

ലാഹോർ: പാഠ്യപദ്ധതിയിൽ ചരിത്രപ്രാധാന്യമുള്ള മാറ്റം നടപ്പാക്കിക്കൊണ്ട് പാക്കിസ്ഥാനിലെ ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെന്റ് സയൻസസ്. പുതിയ അധ്യയനവർഷത്തിൽ സംസ്കൃത പഠനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സർവകലാശാല. വിഭജനത്തിന് ശേഷം…

പൂർണ്ണചന്ദ്രൻ ഡിസംബർ 4 ന് വൈകുന്നേരം ദൃശ്യമാകും. വർഷത്തിലെ ഏറ്റവും തിളക്കമുള്ള ചന്ദ്രനായിരിക്കുംഎന്നതിൽ തർക്കമില്ല.

2025 ലെ അവസാനത്തെ പൂർണ്ണചന്ദ്രൻ ഡിസംബർ 4 ന് വൈകുന്നേരം ദൃശ്യമാകും. വർഷത്തിലെ ഏറ്റവും തിളക്കമുള്ള ചന്ദ്രനായിരിക്കും ഭൂമിയോട് വളരെ അടുത്ത് വരുന്നതിനാൽ ഇതിനെ കോൾഡ് സൂപ്പർമൂൺ…

സിനിമയെ വെല്ലുന്ന തൃപ്തി ഭട്ടിന്‍റെ ജീവിതം

ഐ.പി.എസുകാരിയാകാൻ 16 സര്‍ക്കാര്‍ ജോലികളും ഐ.എസ്‌.ആര്‍.ഒ ഓഫറും വേണ്ടെന്നു വച്ചു; ആദ്യശ്രമത്തില്‍ തന്നെ യു.പി.എസ്‍.സി പാസായി; സിനിമയെ വെല്ലുന്ന തൃപ്തി ഭട്ടിന്‍റെ ജീവിതം ഉത്തരാഖണ്ഡ് അല്‍മോറയിലെ ഒരു…

പ്രശാന്ത്ഐ എ എസ് തന്റെ സസ്പെൻഷന്റെ വാ ർഷികആഘോഷ പോസ്റ്റ് വൈറലായി മാറി.

ഐ എ എസ് തലപ്പത്ത് വന്നുഭവിച്ച ചില ദുരന്തങ്ങളുടെ ഫലമാണ് വേണ്ടപ്പെട്ടവരല്ലാത്തവർക്ക് നൽകുന്ന സസ്പെൻഷൻ. ഒന്നുo വിളിച്ചു പറയുന്നവരല്ലാത്തവർ വിധി ക്ക് കീഴടങ്ങും. ഇവിടെ പ്രശാന്ത് കീഴടങ്ങാൻ…

ശത്രുക്കളെ ഒളിഞ്ഞിരുന്ന് ആക്രമണം നടത്താൻ കഴിയുന്ന ഒരു മിസൈൽ.AGM-181 LRSO .

ശത്രുക്കളെ ഒളിഞ്ഞിരുന്ന് ആക്രമണം നടത്താൻ കഴിയുന്ന ഒരു മിസൈലുമായി അമേരിക്ക’ രാജ്യത്തിൻ്റെ നീക്കങ്ങളെ സുഷ്മം നിരീക്ഷണം നടത്തുകയാണ്. പെന്റഗൺ (യുഎസ് പ്രതിരോധ വകുപ്പ്) എന്നാൽ കാലിഫോർണിയയിലെ ഒരു…

പ്രൊഫസർ കെ രാജഗോപാൽ മെമ്മോറിയൽ ഗ്രാമഫോൺ അവാർഡ് 2025

സുൽത്താൻ ബത്തേരിയിലെ ഗതകാല ഗാനങ്ങളുടെ ആസ്വാദക വൃന്ദമായ ഗ്രാമഫോൺ 2025വർഷത്തെ പ്രൊഫസർ കെ.രാജഗോപാൽ മെമ്മോറിയൽ ഗ്രാമഫോൺ അവാർഡ് പ്രഖ്യാപിച്ചു. പഴയ കാല സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിലെ വിവിധ…

ഇന്നത്തെ തലമുറയുടെ ശബ്ദമാണ് വേടന്റേതെന്ന്ജൂറി ചെയർമാൻ പ്രകാശ് രാജ് .

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വേടന് നൽകിയതിന് പിന്നിലെ കാരണം വ്യക്തമാക്കി ജൂറി ചെയർമാൻ പ്രകാശ് രാജ്. ഇന്നത്തെ തലമുറയുടെ ശബ്ദമാണ് വേടന്റേതെന്ന് പ്രകാശ് രാജ്…

മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിനും തുടക്കമായി

കൊല്ലം: ഭാഷാപിറവി മുതല്‍ മലയാള സാഹിത്യത്തിന്റെ നാള്‍വഴികളിലേക്ക് ഗഹനമായ ചര്‍ച്ചകളുമായി ഭാഷാ വാരാഘോഷത്തിന് ജില്ലയില്‍ തുടക്കം. ഉദ്യോഗസ്ഥ ഭാഷയ്ക്ക് മലയാളത്തിന്റെ പൂര്‍ണത നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മലയാള ദിനമായി…