സി-ആപ്റ്റ് ആധുനികവത്ക്കരണത്തിന്റെ പാതയിൽ: മന്ത്രി ഡോ. ആർ ബിന്ദു

നവീകരിച്ച മന്ദിരവും വെബ് ഓഫ്‌സെറ്റ് മെഷീനും ഉദ്ഘാടനം ചെയ്തു ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അച്ചടി, പരിശീലനം രംഗത്ത് പ്രവർത്തിക്കുന്ന സി- ആപ്റ്റ് ആധുനികവത്ക്കരണത്തിന്റെ പാതയിലെന്ന് ഉന്നത…

ആർക്കൊക്കെ സ്ഥാനാർത്ഥിയാകാം,അഡ്വ.പി. റഹിം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. ആരൊക്കെയാണ് സ്ഥാനാർത്ഥികളായി മത്സരിക്കാൻ യോഗ്യർ, അയോഗ്യർ തുടങ്ങിയ കാര്യങ്ങളെല്ലാം നിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിലവിലുള്ള നിയമവും അതുമായി…

രുദ്രൻ വാരിയത്തിൻ്റെ കലിയുഗക്കാഴ്ച്ചകൾ

ആലപ്പുഴ:വയലാർ കലാ സാംസ്ക്കാരിക സമതി പുറത്തിറക്കിയ കവി രുദ്രൻ വാരിയത്തിൻ്റെ കലിയുഗക്കാഴ്ച്ചകൾ* എന്ന ആറാമത്തെ കവിതാസമാഹാരം പ്രശസ്ത സിനിമാ ഗാനരചയിതാവും കവിയുമായ രാജീവ് ആലുങ്കൽ, വയലാർ രാമവർമ്മയുടെ…

കീഴടങ്ങൽ മരണവും ചെറുത്ത് നിൽപ്പ് പോരാട്ടവുമാണ്”ശരത്തിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്..

കണ്ണൂർ: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതിനു പിന്നാലെ സർക്കാരിനെ വിമർശിച്ച് എസ്എഫ്ഐയും. വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം ഏതു കോണിൽ നിന്നായാലും തിരുത്തപ്പെടേണ്ടതാണെന്ന് എസ്എഫ്ഐ കണ്ണൂർ ജില്ലാ…

പി എം ശ്രീ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ ഉടൻ പിന്മാറുക – എസ് യു സി ഐ

തിരുവനന്തപുരം : പി എം ശ്രീ എന്ന വിധ്വംസക പദ്ധതിയുടെ ധാരണാപത്രത്തിൽ ഏകപക്ഷീയവും രഹസ്യാത്മകവുമായി ഒപ്പു വെച്ചു കൊണ്ട് സിപിഐ(എം) കേരള സമൂഹത്തോട് കൊടിയ വഞ്ചനയാണ് നടത്തിയിരിക്കുന്നത്,…

സവര്‍ക്കറെയും ഹെഡ്‌ഗേവറെയും കേരളത്തില്‍ പഠിപ്പിക്കില്ല; ബിജെപിയുടെ ശ്രമം വിലപ്പോവില്ലെന്ന് വി ശിവന്‍കുട്ടി.

തിരുവനന്തപുരം:പിഎം ശ്രീ പദ്ധതിയിലൂടെ കേരളത്തില്‍ സവര്‍ക്കറെയും ഹെഡ്‌ഗേവറെയും  പഠിപ്പിക്കില്ല; ബിജെപിയുടെ ശ്രമം വിലപ്പോവില്ലെന്ന് വി ശിവന്‍കുട്ടി.47 ലക്ഷം കുട്ടികളെ ബാധിക്കുന്ന വിഷയമാണിത്. പിഎം ശ്രീ വിഷയത്തില്‍ കേരളം…

ടി. കെ എം കോളേജിലെപാർവ്വതിക്ക് രണ്ടാം റാങ്ക്.

കേരള സർവകലാശാലയുടെ എം എസ് സി കെമിസ്ട്രി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കൊല്ലം ടി.കെ എം കോളേജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസ് വിദ്യാർത്ഥി പാർവതി…

പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചു.

ന്യൂദില്ലി:കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചു. വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിന് വേണ്ടി ധാരണ പത്രത്തില്‍ ഒപ്പുവച്ചത്. മൂന്ന് വര്‍ഷമായി…

എന്ത് കൊണ്ടാണ് സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാക്കുന്നത്?

മത, ജാതി, സാമ്പത്തിക,സാമൂഹിക വേർതിരുവുകളില്ലാതെ ഒരേ വിധത്തിലുള്ള വേഷം എല്ലാ കുട്ടികളും ധരിയ്ക്കുക എന്നതാണ് യൂണിഫോമുകൾ എന്ന ആശയത്തിന്റെ കാതൽ. സ്‌കൂളുകൾ യൂണിഫോം നിർബന്ധമാക്കിയിരിയ്ക്കുന്നതിന്റെ പ്രധാനലക്ഷ്യം കുട്ടികളിൽ…

മുക്ത്യോദയം – റീഡിംഗ് ക്ലബ്ബിന്റെ രൂപീകരണവും വായനാ സദസ്സും നടന്നു

കൊല്ലം സിറ്റി പോലീസ് നേതൃത്വം നൽകി വരുന്ന മുക്ത്യോദയം ലഹരി വിരുദ്ധ കർമ്മപദ്ധതിയുടെ ഭാഗമായി കല്ലുവാതുക്കൽ റീഡിംഗ് ക്ലബ്ബ് രൂപീകരിക്കുകയും വായനാ സദസ്സ് സംഘടിപ്പിക്കുകയും ചെയ്തു. കല്ലുവാതുക്കൽ…