വായിക്കാൻ കൊതിച്ച അരക്ഷിതത്വത്തിന്റ ബാല്യകാലം
നൂറനാട്: വായിക്കാനൊരു പുസ്തകമോ പത്രമോ ആനുകാലിക പ്രസിദ്ധീകരണമോ ലഭിക്കാൻ സാദ്ധ്യതയില്ലാതിരുന്ന ഒരു അരക്ഷിത ബാല്യകാലം എനിക്കുണ്ടായിരുന്നു. ഏഴ് മക്കളുള്ള വീട്ടിലെ വറുതിതന്നെ പ്രധാന കാരണം. പുസ്തകം ഭക്ഷണംപോലെ…